Tag: Rain in Kerala
ഇടുക്കിയിൽ മഴ കനക്കും; കല്ലാർ, ചിന്നാർ തീരത്ത് അതീവ ജാഗ്രത
ഇടുക്കി: ജില്ലയിൽ മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി ഡാമില്‍ ജലം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും ജലനിരപ്പ് രാത്രിയോടെ കൂടി. കല്ലാര്‍ ഡാം രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ...
വ്യാപക കൃഷിനാശം; നഷ്‌ടപരിഹാരം വേഗത്തിലാക്കാൻ മന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ കൃഷിനാശത്തിന്റെ നഷ്‌ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കൃഷിമന്ത്രി പി പ്രസാദിന്റെ നിർദ്ദേശം. അടുത്തമാസം പത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കണമെന്ന് മന്ത്രി വിളിച്ച യോഗത്തിൽ നിർദ്ദേശിച്ചു. കഴിഞ്ഞ മൂന്ന്...
ഇന്നും ശക്‌തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശക്‌തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്...
മലയോര മേഖലയിൽ വീണ്ടും കനത്ത മഴ; രണ്ടിടങ്ങളിൽ ഉരുൾപൊട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മലയോര മേഖലയിൽ വീണ്ടും മഴ കനത്തു. ഇന്നലെ വൈകിട്ടോടെ പെയ്‌ത അതിശക്‌തമായ മഴ പലയിടങ്ങളിലും കനത്ത നാശനഷ്‌ടം ഉണ്ടാക്കി. പാലക്കാട് മംഗലംഡാമിലും പെരിന്തൽമണ്ണ താഴേക്കോടുമായി നാലിടത്ത് ഉരുൾപൊട്ടി. കോട്ടയം, തൃശൂർ...
മുന്നറിയിപ്പിൽ മാറ്റം, കനത്ത മഴയ്‌ക്ക് സാധ്യതയില്ല; ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രമാക്കി. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ...
ദുരന്തത്തിന് കാരണം ഇരട്ടന്യൂനമർദ്ദം; മരിച്ചവരുടെ കുടുംബത്തെ സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ള പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്‌ഥാനത്ത് ഇതുവരെ 39 പേർ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ദുരന്തത്തിന്...
ആലപ്പുഴയിൽ മടവീഴ്‌ച; 400 ഏക്കർ കൃഷി നശിച്ചു
ചെറുതന: ആലപ്പുഴയിലുണ്ടായ മടവീഴ്‌ചയിൽ വൻ കൃഷിനാശം. ചെറുതന തേവേരി തണ്ടപ്ര പാടത്തുണ്ടായ മടവീഴ്‌ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്‌ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ...
പേമാരി അടുത്ത രണ്ടുദിവസം തുടരും; ജില്ലകളിൽ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ...






































