Wed, Oct 21, 2026
30 C
Dubai
Home Tags Rain in Kerala

Tag: Rain in Kerala

അടുത്ത ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ ശക്‌തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഴക്കും ശക്‌തമായ...

കനത്ത മഴയും കാറ്റും; രണ്ട് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: മലപ്പുറം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിച്ചേക്കാം എന്നാണ്...

സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിന് പുറമെ ലക്ഷദ്വീപിലെ ചിലയിടങ്ങളിലും ജനുവരി 30, 31 തീയതികളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ മണ്‍സൂണ്‍...

സംസ്‌ഥാനത്ത് ഈ മാസം റെക്കോര്‍ഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം

കൊച്ചി: സംസ്‌ഥാനത്ത് ഈ മാസം ഇതുവരെ പെയ്‌തത് റെക്കോഡ് മഴ. നാലു മില്ലി മീറ്റര്‍ പ്രതീക്ഷിച്ച സ്‌ഥാനത്ത് കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്‌തത്. കഴിഞ്ഞ 145 വര്‍ഷത്തെ...

സംസ്‌ഥാനത്ത് മഴ തുടരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാഴ്‌ച വരെ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്‌ഥാ  മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും കൂടുതല്‍ മഴക്ക് സാധ്യതയെന്നും  എന്നും കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞര്‍ നിരീക്ഷിക്കുന്നു. ഇടിയോട് കൂടിയ മഴയാണ് കാലാവസ്‌ഥാ നിരീക്ഷണ...

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് മഴക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും ഉള്ളതിനാൽ...

മലയോര മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്‌ഥ വകുപ്പ്. ശ്രീലങ്കന്‍ തീരത്തെ ന്യൂനമര്‍ദ്ദം കന്യാകുമാരി കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് വെള്ളിയാഴ്‌ചക്ക് ശേഷം സംസ്‌ഥാനത്ത് മഴ സജീവമാകാന്‍ സാധ്യതയേറുന്നത്. ഇന്ന് ഇടുക്കി, മലപ്പുറം,...

നവംബർ 10 വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്‌ച...
- Advertisement -