Tue, Oct 21, 2025
31 C
Dubai
Home Tags Rain in Kerala

Tag: Rain in Kerala

മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പാലക്കാട്: മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറക്കുന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ...

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു; വൻ ഗതാഗത കുരുക്ക്

വയനാട്: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വൻ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിന് പിന്നാലെ...

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി

വയനാട്: കനത്ത മഴ സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കൊളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ, റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. വെള്ളപ്പൊക്ക...

ആറ് ജില്ലകളിൽ യെല്ലോ അലർട്; കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പകൽ സമയം മഴക്ക്...

മഴ ശക്‌തം; ദേവികുളം താലൂക്കിലും നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലും ഇന്ന് അവധി

തിരുവനന്തപുരം: മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി- ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും...

കനത്ത മഴ; മൂഴിയാര്‍ ഡാം തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ അണകെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും. വൃഷ്‌ടി പ്രദേശത്ത് ശക്‌തമായ മഴ പെയ്‌തതിനാൽ പത്തനംതിട്ട മൂഴിയാര്‍ അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ...

കാലവർഷം കനത്തു; സംസ്‌ഥാനത്ത് 61.41 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം: കാലവർഷം കനത്തപ്പോൾ സംസ്‌ഥാനത്ത് ഉണ്ടായത് 61.41 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ കൃഷിനാശം വയനാട് ജില്ലയിലാണ്. 11.58 കോടി രൂപയുടെ നാശനഷ്‌ടമാണ് വയനാട്ടിലുണ്ടായത്. മലപ്പുറത്ത് 8.77 കോടി രൂപയുടെയും കോഴിക്കോട്...

സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
- Advertisement -