Tag: Rajnath Singh
‘രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കഴിയുക കർഷകർക്ക് മാത്രം’; രാജ്‌നാഥ് സിംഗ്
ന്യൂഡെൽഹി: രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കർഷകർക്ക് മാത്രമേ കഴിയൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്. രാജ്യത്ത് കർഷക സമരം ശക്‌തമായി തുടരവെയാണ് പ്രതിരോധ...
പ്രതിരോധ മന്ത്രി അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തും
സിക്കിം: സിക്കിമിലെ ചൈനാ അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നവരാത്രിയിലെ പരമ്പരാഗത ആയുധപൂജ നടത്തും. നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൂജ നടത്തുക. അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പമായിരിക്കും പ്രതിരോധ മന്ത്രിയുടെ ദസറ...
കാര്‍ഷിക ബില്ല് ചരിത്രത്തിലെ നാഴികക്കല്ല്; രാജ്നാഥ് സിംഗ്
ന്യൂഡെല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് കാര്‍ഷിക ബില്ലെന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ വികസനത്തിന്റെയും വളര്‍ച്ചയുടെയും...
രാജ്നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും
ന്യൂ ഡെൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ എത്തും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിപക്ഷ വിമർശനം ശക്തമായിരിക്കുന്നതിന് ഇടയിലാണ് രാജ്നാഥ് സിംഗ് പാർലമെന്റിൽ എത്തുന്നത്. അതുകൊണ്ടു തന്നെ കോൺഗ്രസ് അടക്കമുള്ള...
റഫാൽ; ലോകത്തിനുള്ള ശക്തമായ സന്ദേശം- രാജ്നാഥ് സിങ്
ന്യൂ ഡെൽഹി: ഇന്ത്യൻ വ്യോമസേനക്ക് റഫാൽ യുദ്ധവിമാനങ്ങൾ നൽകുന്ന കരുത്ത് ലോകത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇത് ചരിത്ര മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ന്, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ...
രാജ്നാഥ് സിംഗുമായി ചർച്ചക്ക് സമയം തേടി ചൈനീസ് പ്രതിരോധമന്ത്രി
മോസ് കോ: ലഡാക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ചക്ക് അവസരം തേടി ചൈനീസ് പ്രതിരോധമന്ത്രി ഗെൻ വെയ് ഫെങ്‌ഘെ. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ...