Tag: Rajya Sabha
രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; ഫയലുകൾ കീറിയെറിഞ്ഞ് എംപിമാർ
ന്യൂഡെൽഹി: രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്‌ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല്‍ തന്നെ സഭാ നടപടികളെ പ്രക്ഷുബ്‌ധമാക്കി കൊണ്ട് പ്രതിപക്ഷം...
കടത്തുതോണിക്കും രജിസ്‌ട്രേഷൻ; ഉൾനാടൻ ജലവാഹന ബിൽ ചർച്ചയില്ലാതെ പാസാക്കി
ന്യൂഡെൽഹി: കടത്തുതോണികൾക്കും യന്ത്രവൽകൃത യാനങ്ങൾക്കും ഉൾപ്പടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹന ബിൽ രാജ്യസഭ പാസാക്കി. രാജ്യത്തൊട്ടാകെ ഉൾനാടൻ ജലഗതാഗതത്തിന് ഇനി ഒരു നിയമം ആയിരിക്കും.
ജലവാഹനം അടുത്ത വാഹനത്തിന്റെ പരിധിയിലേക്ക് കടക്കുമ്പോൾ പ്രത്യേക...
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷം; കമ്മീഷൻ
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിൽ എടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പുതിയ നിയമസഭ നിലവിൽ വരുമ്പോൾ ജനഹിതം കൂടി...
മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും
ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗെ പ്രതിപക്ഷ നേതാവാകുന്നത്. പി ചിദംബരം, ആനന്ദ്...
കര്‍ഷക സമരത്തില്‍ ചര്‍ച്ചയില്ല; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്
ന്യൂഡെല്‍ഹി: രാജ്യത്ത് അലയടിക്കുന്ന കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. കര്‍ഷക സമരത്തില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ നിഷേധിച്ചതോടെ ആണ് സഭ പ്രക്ഷുബ്‌ധമായത്. എളമരം...
കടുത്ത എതിര്‍പ്പിലും തൊഴില്‍ നിയമ ഭേദഗതി രാജ്യസഭ പാസ്സാക്കി; സഭ പിരിഞ്ഞു
ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിന് പുറമേ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ തൊഴില്‍ നിയമ ഭേദഗതി ബില്ലും രാജ്യസഭ പാസ്സാക്കി. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ബില്ല് പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്റെ ആവശ്യം...
എംപിമാരുടെ സസ്‌പെൻഷൻ; ജനാധിപത്യത്തിന് എതിരായ കടന്നാക്രമണം – മുഖ്യമന്ത്രി
തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപിമാരെ രാജ്യസഭയിൽ നിന്ന്...
‘കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ‘; കോണ്‍ഗ്രസ് രാജ്യസഭയില്‍
ന്യൂ ഡെല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ബില്‍ അനവസരത്തില്‍ പാസ്സാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് ആണെന്നും കോണ്‍ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞു....