Tag: Ram Nath Kovind
വിദഗ്‌ധ ചികിൽസ; രാഷ്‌ട്രപതിയെ ഡെൽഹി എയിംസിലേക്ക് മാറ്റി
ന്യൂഡെൽഹി : രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്‌ധ ചികിൽസ നൽകുന്നതിനായി ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ച് വേദനയെ തുടർന്നാണ് രാഷ്‌ട്രപതിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്‌ധ ചികിൽസ നൽകുന്നതിന് വേണ്ടിയാണ്...
രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡെല്‍ഹി: നെഞ്ചുവേദനയെ തുടർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഡെല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
പരിശോധനകള്‍ എല്ലാം നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍...
രാഷ്‌ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കും
തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. ഡെൽഹിയിലെ ആർമി ആശുപത്രിയിൽ വെച്ചാകും അദ്ദേഹം വാക്‌സിൻ സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വാക്‌സിൻ സ്വീകരിക്കുന്നുണ്ട്.
തൈക്കാട് സ്‍ത്രീകളുടേയും...
കർഷക ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം; നയപ്രഖ്യാപനത്തിൽ രാഷ്‌ട്രപതി
ന്യൂഡെൽഹി: കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങളെന്നും ഇവ ചരിത്രപരമാണെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സർക്കാരിന്റെ കാർഷിക പദ്ധതികൾ വഴി കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി...
കർഷകർ രാജ്യത്തിന്റെ നട്ടെല്ല്; നന്ദി പറഞ്ഞ് രാഷ്‌ട്രപതി
ന്യൂഡെൽഹി: കർഷകരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്. 72ആം റിപ്പബ്‌ളിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്...
രാമക്ഷേത്ര നിർമാണത്തിന് 5 ലക്ഷം സംഭാവന നൽകി രാഷ്‌ട്രപതി
ന്യൂഡെൽഹി: രാമക്ഷേത്ര നിർമാണത്തിന് 5,00,100 രൂപ സംഭാവന നൽകി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വ്യാഴാഴ്‌ച മുതൽ രാമക്ഷേത്ര നിർമാണത്തിന് ദേശീയ തലത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഫണ്ട്...
മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം; നടപടിക്ക് ശുപാര്‍ശ ചെയ്‌ത് രാഷ്‍ട്രപതി
ന്യൂഡെല്‍ഹി: പാക്കിസ്‌ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിം വിഭാഗക്കാര്‍ പങ്കെടുത്തില്ലെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിര്‍ദേശം നല്‍കി രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില്‍ ഒരു പ്രത്യേക മുസ്‌ലിം സൈന്യഗണം പ്രവര്‍ത്തിക്കുന്നു എന്ന്...
ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം; ശിരോമണി അകാലി ദൾ
ന്യൂ ഡെൽഹി: വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെ പ്രതികരണവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ. ജനാധിപത്യത്തിനും കർഷകർക്കും ഇരുണ്ട ദിനമാണ് ഇന്നെന്ന് അദ്ദേഹം...





































