Fri, Jan 23, 2026
18 C
Dubai
Home Tags Ram Temple

Tag: Ram Temple

രാമക്ഷേത്ര നിർമാണത്തിന് സംഭാവനയില്ല; അധ്യാപകനെ പുറത്താക്കി

അയോധ്യ: രാമക്ഷേത്ര നിർമാണത്തിന് സംഭാവന നല്‍കാത്തതിന് ആര്‍എസ്എസ് നടത്തുന്ന സ്‌കൂളില്‍ നിന്ന് അധ്യാപകനെ പുറത്താക്കി. സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗിനെയാണ് പുറത്താക്കിയത്. ആയിരം രൂപയാണ് തന്നോട് സംഭാവനയായി ആവശ്യപ്പെട്ടതെന്ന് അധ്യാപകന്‍...

രാമക്ഷേത്ര നിർമാണം; 2500 കോടി സമാഹരിച്ചു; ഇനി ഓൺലൈൻ പിരിവ്

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഇതുവരെ പിരിച്ചത് 2500 കോടി രൂപയെന്ന് വിശ്വഹിന്ദു പരിഷത്ത്. മാർച്ച് 4 വരെ ലഭിച്ച തുകയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അടിസ്‌ഥാനമാക്കിയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. വീടുകൾ തോറുമുള്ള...

രാമക്ഷേത്ര നിർമാണം; ധനസമാഹരണം അവസാനിച്ചു, ഇതുവരെ ലഭിച്ചത് 2100 കോടി

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപയെന്ന് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്‌റ്റ്. ക്ഷേത്ര നിർമാണത്തിനായി പണം സ്വരൂപിക്കാൻ ആരംഭിച്ച ധനസമാഹരണം അവസാനിച്ചതായും ട്രസ്‌റ്റ് അറിയിച്ചു. 44 ദിവസം...

രാമക്ഷേത്ര നിർമാണത്തിന് 300 കോടി ബജറ്റിൽ അനുവദിച്ച് യോഗി സർക്കാർ

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംസ്‌ഥാന ബജറ്റിൽ 300 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. യോഗി സർക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിർമാണത്തിന് പ്രത്യേകമായി തുക വകയിരുത്തിയത്. രാമക്ഷേത്ര നിർമാണത്തിനും അയോധ്യയിലേക്കുള്ള...

ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നൽകി എൻഎസ്എസും

തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭവന നൽകി നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറിയിരിക്കുന്നത്. ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലക്കാണ് സംഭാവന നൽകിയതെന്ന് എൻഎസ്എസ് വ്യക്‌തമാക്കി. ഇക്കാര്യത്തിൽ...

അയോധ്യയിലെ പള്ളി നിർമാണം ആരംഭിച്ചു

ലക്‌നൗ: രാജ്യം 72ആം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ദേശീയ പതാക ഉയർത്തിയ ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്....

രാമക്ഷേത്ര നിർമാണം; യുപിയിൽ നിർബന്ധിച്ച് വേതനം പിരിക്കുന്നതായി ആരോപണം

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഉത്തർപ്രദേശിലെ പിഡബ്ള്യൂഡി ഉദ്യോഗസ്‌ഥരിൽ നിന്നും ഒരു ദിവസത്തെ വേതനം നിർബന്ധിച്ച് പിരിക്കുന്നതായി പരാതി. ഇതിനായി പിഡബ്ള്യൂഡി മന്ദിർ വെൽഫെയർ എന്ന പേരിൽ അക്കൗണ്ട് തുറക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്....

വിഎച്ച്പി റാലിക്കിടെ അക്രമം; 40 പേര്‍ അറസ്‌റ്റില്‍

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ വിഎച്ച്പി റാലിക്കിടയിലെ നടത്തിയ അക്രമത്തില്‍ 40 പേര്‍ അറസ്‌റ്റില്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച കച്ച് ജില്ലയില്‍ വിഎച്ച്പി ആക്രമണം നടത്തിയത്. കൊലപാതകം, കലാപം, ഗൂഢാലോചന...
- Advertisement -