Tag: Ramesh Chennithala
രമേശ് ചെന്നിത്തല എഐസിസി നേതൃതലത്തിലേക്ക്; പുനഃസംഘടന ഉടൻ
ന്യൂഡെൽഹി: കോണ്‍ഗ്രസ് താൽകാലിക അധ്യക്ഷ പദവില്‍ സോണിയ ഗാന്ധി ആറ് മാസം കൂടി തുടരും. നിലവിലുള്ള സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്താനാകാത്തതിനാലാണ് തീരുമാനം. നാല് വർക്കിങ് പ്രസിഡണ്ടുമാരെ കൂടി നിയമിച്ച് സംഘടനയെ വരുന്ന...
സംസ്‌ഥാനത്ത് വാക്‌സിന്‍ ക്ഷാമം; അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്‌സിൻ...
രമേശ് ചെന്നിത്തലയുടെ പുതിയ ചുമതല: തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ്; താരിഖ് അൻവർ
ന്യൂഡെൽഹി: മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഗ്രൂപ്പ് നേതാക്കളുമായി ചർച്ച ചെയ്‌താണ്...
‘ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും’; രാഹുൽ ഗാന്ധിയോട് നിലപാടറിയിച്ച് ചെന്നിത്തല
ഡെൽഹി: പൂർണമായും കേരളം വിടാനാവില്ലെന്നും ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധിയെ അറിയിച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്‌ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. സംഘടന വീഴ്‌ചകൾക്ക് താൻ...
അനുനയ നീക്കം; ചെന്നിത്തലയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്ന് മാറ്റി നിർത്തിയതിൽ കടുത്ത അതൃപ്‌തി തുടരുന്നതിനിടെ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാന്‍ഡ്. വെള്ളിയാഴ്‌ച ഡെൽഹിയിലെത്താൻ ചെന്നിത്തലയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു...
പുകഴ്‌ത്തുന്നവരൊന്നും ഒപ്പമുണ്ടാകില്ലെന്ന് അനുഭവം പഠിപ്പിച്ചു; ചെന്നിത്തല
തിരുവനന്തപുരം: മുന്നിൽ വന്ന് പുകഴ്‌ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവത്തിൽ നിന്ന് താൻ പഠിച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരനെതിരെ സിപിഎം ആരോപണം ഉന്നയിച്ചപ്പോൾ അതിനെതിരെ താൻ പ്രതികരിച്ചു. എന്നാൽ...
‘ഒറ്റക്കെട്ടായി മുന്നോട്ട് പോകും’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തി കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രമേശ് ചെന്നിത്തലയുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദർശനമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ പിന്തുണയും രമേശ് ചെന്നിത്തല...
പ്രതിപക്ഷ നേതാവ് മാറുമെന്ന് നേരത്തെ അറിഞ്ഞില്ല, അപമാനിതനായി; സോണിയക്ക് കത്തയച്ച് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്‌തമാക്കിയത്.
പ്രതിപക്ഷ നേതാവ് മാറുമെന്ന...






































