Tag: rape attempt
കൊണ്ടോട്ടിയിൽ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്
മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്. ബലാൽസംഗ ശ്രമത്തിനിടെ കല്ലുകൊണ്ട് യുവതിയെ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ശരീരമാസകലം യുവതിക്ക് പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിൽസയിലാണ്....
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ. ബംഗാൾ സ്വദേശികളായ അക്കിബുൾ, കലാം എന്നിവരാണ് അറസ്‌റ്റിലായത്. ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിനിയെ ഇവർ പീഡിപ്പിക്കാൻ...
സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത വ്യോമസേന ഉദ്യോഗസ്‌ഥന് കോർട്ട് മാർഷൽ
ചെന്നൈ: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത കേസിൽ വ്യോമസേനാ ഫ്ളൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹർമുഖിനെ കോർട്ട് മാർഷൽ നടപടിക്ക് വിധേയനാക്കും. തമിഴ്‌നാട് പോലീസും വ്യോമസേനയും തമ്മിലുള്ള തർക്കത്തിനൊടുവിൽ കോയമ്പത്തൂർ കോടതിയാണ് കേസിൽ കോർട്ട് മാർഷൽ...
സഹപ്രവർത്തകയെ പീഡിപ്പിച്ചു; എയർഫോഴ്‌സ് ഉദ്യോഗസ്‌ഥന്റെ റിമാൻഡ് നീട്ടി
കോയമ്പത്തൂർ: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്‌റ്റിലായ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥന്റെ റിമാൻഡ് കാലാവധി നീട്ടി. ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹർമുഖിന്റെ റിമാൻഡ് കാലാവധി ഈ മാസം 30വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ രണ്ട് ദിവസത്തേക്ക് ആയിരുന്നു...
സഹപ്രവർത്തകയ്‌ക്ക് നേരെ പീഡന ശ്രമം; എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ
കോയമ്പത്തൂർ: സഹപ്രവർത്തകയ്‌ക്ക് നേരെ പീഡന ശ്രമം നടത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എയർഫോഴ്‌സിൽ പരാതി നൽകി രണ്ടാഴ്‌ചയായിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. കോയമ്പത്തൂരിലെ എയർഫോഴ്‌സ് അഡ്‌മിനിസ്ട്രേറ്റീവ്...
ബലാൽസംഗ ശ്രമം ചെറുത്തു; പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാൽസംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ നേരെ യുവാക്കളുടെ ക്രൂരത. തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തില്‍ താമസിച്ചിരുന്ന...
ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് യുവതി ആശുപത്രിയിലേക്ക് നടന്നു പോകുമ്പോഴാണ്...
അയൽവീട്ടിൽ നിന്ന് സഹോദരിയുടെ കരച്ചിൽ, രക്ഷകനായി 14കാരൻ; പീഡനശ്രമം തടഞ്ഞു
മുംബൈ: അയൽക്കാരന്റെ പീഡനശ്രമത്തിൽ നിന്ന് സഹോദരിയെ രക്ഷിച്ചത് 14കാരൻ. മുംബൈ ജുഹുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറുവയസുള്ള സഹോദരിയെയാണ് കൃത്യമായ ഇടപെടലിലൂടെ പതിനാലുകാരൻ രക്ഷപെടുത്തിയത്.
പകൽസമയത്ത് ആറുവയസുകാരിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടിവി...






































