Fri, May 3, 2024
30 C
Dubai
Home Tags Rape attempt

Tag: rape attempt

ശുചീകരണ തൊഴിലാളിക്ക് നേരെ പീഡനശ്രമം; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയെ മ്യൂസിയം പോലീസാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഓഫീസിനുള്ളിൽ വെച്ച് ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇയാളെ...

പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ രണ്ടാംനിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പ്രതികൾ അറസ്‌റ്റിൽ

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം. തടയാൻ ശ്രമിച്ച പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ പെൺകുട്ടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സംഭവത്തിന്റെ സിസിടിവി...

ആംബുലൻസിൽ പീഡന ശ്രമം; ഡ്രൈവർ അറസ്‌റ്റിൽ

കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ചവറ സ്വദേശി സജിക്കുട്ടൻ (34) ആണ് അറസ്‌റ്റിലായത്‌. ജൂൺ 3നാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയിലാണ്...

പീഡന ശ്രമം എതിർത്തു; തെലങ്കാനയിൽ 13കാരിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

ഹൈദരാബാദ്: തെലങ്കാനയിൽ ലൈം​ഗികാതിക്രമത്തെ എതിർത്ത 13കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. 26കാരനാണ് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. സെപ്റ്റംബർ 18ന് ഹൈദരാബാദിൽ നിന്ന്...
- Advertisement -