Tag: rape case
സമൂഹം ഒറ്റപ്പെടുത്തി; പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ കുടുംബം
കോട്ടയം: ചങ്ങനാശേരി കുറിച്ചിയിൽ പോക്‌സോ കേസിലെ ഇരയുടെ അച്ഛൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. കേസ് വന്നശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പീഡന പരാതി ഒത്തു തീർപ്പാക്കാൻ കൈക്കൂലി...
പീഡനത്തിനിരയായ 10 വയസുകാരിയുടെ അച്ഛൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ
കോട്ടയം: ചങ്ങനാശേരിയിൽ പീഡനത്തിനിരയായ ബാലികയുടെ അച്ഛൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
74 വയസുകാരനായ പലചരക്ക് കടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. പലചരക്ക്...
ഡെൽഹിയിൽ 6 വയസുകാരിക്ക് പീഡനം; പ്രതി പിടിയിൽ
ന്യൂഡെൽഹി: ആറ് വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് രഞ്‌ജിത് നഗറിൽ...
പലചരക്ക് കടയില്‍ 10 വയസുകാരിക്ക് പീഡനം; ചങ്ങനാശേരിയില്‍ 74കാരന്‍ അറസ്‌റ്റിൽ
കോട്ടയം: ചങ്ങനാശേരിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച 74കാരന്‍ അറസ്‌റ്റില്‍. കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്‌റ്റിലായത്. ചങ്ങനാശേരിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷന്‍.
സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിൽ എത്തിയപ്പോഴാണ് ഇയാള്‍ പീഡിപ്പിച്ചത്....
എൻഡോസൾഫാൻ ഇരയായ യുവാവിനെ പീഡിപ്പിച്ചു; പ്രതി അറസ്‌റ്റിൽ
മംഗളൂരു: എൻഡോസൾഫാൻ ഇരയായ 20കാരനെ ബലാൽസംഗം ചെയ്‌ത കേസിൽ ഒരാൾ അറസ്‌റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂരിലാണ് ദാരുണ സംഭവം നടന്നത്. കരിമ്പ് വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പ്രതി യുവാവിനെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്....
ചാരിറ്റിയുടെ മറവിൽ കൂട്ടബലാൽസംഗം; പ്രതികൾക്ക് അവയവ കച്ചവടവും
കൊച്ചി: ചാരിറ്റിയുടെ മറവിൽ വയനാട് സ്വദേശിനിയായ യുവതിയെ എറണാകുളത്ത് എത്തിച്ച് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികൾക്ക് അവയവ കച്ചവടവും. ഷംഷാദ് വയനാട് എന്നറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത്‌പറമ്പിൽ ഷംഷാദ് (24), ഇയാളുടെ സഹായികളായ...
ഒഡീഷയിൽ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്‌റ്റില്‍
പുരി: ഒഡീഷയിലെ പുരിയിൽ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്‌റ്റില്‍. പുരിയിലെ ജഗന്നാഥ ക്ഷേത്ര പരിസരത്തുവെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള ബമാന ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഹൈദരബാദില്‍ നിന്നുള്ള പെണ്‍കുട്ടിയും...
ട്രെയിനിൽ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ
മുംബൈ: മഹാരാഷ്‌ട്രയിൽ ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിർ ആണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 5...






































