ഒഡീഷയിൽ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്‌റ്റില്‍

By Syndicated , Malabar News
arrest
Ajwa Travels

പുരി: ഒഡീഷയിലെ പുരിയിൽ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്‌റ്റില്‍. പുരിയിലെ ജഗന്നാഥ ക്ഷേത്ര പരിസരത്തുവെച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള ബമാന ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഹൈദരബാദില്‍ നിന്നുള്ള പെണ്‍കുട്ടിയും കുടുംബവും. രക്ഷിതാക്കള്‍ ജഗന്നാഥ ക്ഷേത്രത്തില്‍ പോയപ്പോള്‍ ബമാന ക്ഷേത്രത്തില്‍ കുട്ടി തനിച്ചായി. ഈ സമയത്താണ് പൂജാരി കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ഇവര്‍ പരാതി നല്‍കുകയുമായിരുന്നു. തുടർന്നാണ് പ്രതിയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌.

Read also: ഇറാഖിൽ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ല; പരാതി നൽകി ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE