Tag: ration shops
ഇന്നും നാളെയും വ്യാപരികളുടെ കടയടപ്പ് സമരം; സംസ്‌ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തിവരുന്ന സമരത്തെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇന്നും നാളെയും കടകൾ അടച്ചിട്ട് സമരം നടത്തുമെന്നാണ് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചത്. ഭക്ഷ്യമന്ത്രി ജിആർ...
ചർച്ച പരാജയം; 8, 9 തീയതികളിൽ സംസ്‌ഥാനത്തെ റേഷൻ കടകൾ അടച്ചിടും
തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളിൽ സംസ്‌ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്താൻ റേഷൻ വ്യാപാരികൾ. മന്ത്രിതല ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു.
ഭക്ഷ്യമന്ത്രി...
ഗോതമ്പില്ല, പകരം റാഗിയും ആട്ടയും; ആദിവാസി ഊരുകൾക്കുള്ള ഭക്ഷ്യധാന്യങ്ങളിൽ മാറ്റം
തിരുവനന്തപുരം: ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. ഗോതമ്പിന് പകരമായി റാഗി, ആട്ട മാവ് എന്നിവ ഉൾപ്പെടുത്താനാണ് തീരുമാനം. സംസ്‌ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്...
വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും. ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉൽഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ...
സംസ്‌ഥാനത്ത് ഇന്ന് 2.47 ലക്ഷം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റി; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 2,47,890 കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. അടുത്ത രണ്ട് ദിവസം പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശ...
സംസ്‌ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും. നാളെയും മറ്റന്നാളും പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്‌ചയായ ഇന്ന് ഇവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. പണിമുടക്ക് ആയതിനാൽ...
റേഷൻ കടകൾ ഞായറാഴ്‌ച പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകൾ ഞായറാഴ്‌ച(നാളെ, മാർച്ച് 27)യും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.
വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ മാർച്ച് 28, 29 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്....
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം വരുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയും,...