Tue, Oct 21, 2025
31 C
Dubai
Home Tags RCB

Tag: RCB

ആർസിബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം, 50 പേർക്ക് പരിക്ക്

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റെന്നും ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു....

ഐപിഎൽ; കരിയർ അവസാനം വരെ ആർസിബിയിൽ തുടരുമെന്ന് കോഹ്‌ലി

ഷാർജ: ഐപിഎല്ലിൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയും കളിക്കില്ലെന്ന് വ്യക്‌തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു(ആർസിബി) ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ക്വാളിഫയർ മൽസരത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി. കരിയർ അവസാനം വരെ...

സിറാജ് മാജിക്കില്‍ (4-2-8-3) കൊൽക്കത്ത വീണു; ബംഗളൂരിന് എട്ട് വിക്കറ്റ് ജയം

അബുദാബി: ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിറാജിന്റെ ദിവസമായിരുന്നു ഐപിഎല്ലില്‍ ഇന്ന്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച ബൗളിംഗ് പ്രകടനം കാഴ്‌ച്ച വച്ച സിറാജ് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയ കളിയില്‍ ബംഗളൂര്‍...

കോഹ്‌ലിയുടെ കരുത്തില്‍ ആര്‍സിബി

ദുബായ്: ക്യാപ്റ്റന്റെ ഉത്തരവാദിത്തോടെ മുന്നില്‍ നിന്നു നയിച്ച വിരാട് കോഹ്‌ലിയുടെ മാസ്‌മരിക ബാറ്റിംഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 37 റണ്‍സിന്റെ വിജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ചെന്നൈ...

ഐപിഎല്ലില്‍ അപൂര്‍വ നേട്ടം ‘അടിച്ചെടുത്ത്’ ദേവ്ദത്ത് പടിക്കല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദേവ്ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ ആദ്യ നാല് മല്‍സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ ആദ്യ താരമെന്ന ബഹുമതിയാണ് താരം നേടിയിരിക്കുന്നത്. ഇതോടെ ഐപിഎല്ലിന്റെ...

കോഹ്‌ലിയുടെ തിരിച്ചുവരവ്; രാജസ്‌ഥാനെ 8 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ്

അബുദാബി: ഐപിഎല്ലിൽ രാജസ്‌ഥാൻ റോയൽസിനെതിരെ 8 വിക്കറ്റിന് വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ രാജസ്‌ഥാൻ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 155 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കേ ബാംഗ്ലൂർ...

‘സൂപ്പർ’ പോരാട്ടത്തിൽ ആർസിബിക്ക് ജയം; മുംബൈ കീഴടങ്ങി

ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ജയം . സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന മൽസരത്തിലാണ് ബാംഗ്ലൂരിന്റെ വിജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇക്കുറിയും...

അടിച്ചൊതുക്കി പടിക്കൽ; ഏറ്റുപിടിച്ച് ഫിഞ്ചും ഡിവില്ലിയേഴ്‌സും; മുംബൈക്ക് 202 റൺ വിജയലക്ഷ്യം

ദുബായ്: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച് ദേവദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, എ.ബി ഡിവില്ലിയേഴ്‌സ്. മുംബൈക്ക് വിജയലക്ഷ്യം 202 റൺ. ടോസ്...
- Advertisement -