Tag: Reliance Industries
‘ആമസോണ്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുന്നു’; ഫ്യൂച്ചര്‍ ഗ്രൂപ്പ്
ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിലയന്‍സ് റീട്ടെയിലുമായുള്ള ബിസിനസ്സ് ഇടപാട് തകര്‍ക്കാന്‍ ആമസോണിനെ അനുവദിക്കരുതെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ആമസോണിന്റെ പരാതിയില്‍ സിങ്കപ്പൂര്‍ അര്‍ബിട്രേഷന്‍ ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ...
റിലയന്‍സുമായുളള ഇടപാട് നടന്നില്ലെങ്കില്‍ പാപ്പരാകും; ഫ്യൂച്ചര്‍ ഗ്രൂപ്പ്
റിലയന്‍സുമായുളള ഇടപാട് നടക്കാതെ വന്നാല്‍ കമ്പനി പൂട്ടേണ്ട അവസ്‌ഥയാകുമെന്നും 29,000ത്തോളം പേര്‍ക്ക് ജോലി നഷ്‌ടപ്പെടുമെന്നും ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനി. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ ആണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ...
ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്; ആമസോണിന് നേട്ടം, റിലയന്‍സിന് തിരിച്ചടി
മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത നടപടി സിംഗപൂർ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോം നല്‍കിയ പരാതിയിലാണ് അന്തിമ...
മണിക്കൂറില്‍ 90 കോടി വരുമാനം; സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി
മുംബൈ: കോവിഡ് പശ്ചാത്തലത്തിലും ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് വന്‍ സാമ്പത്തിക വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍. ഹുറുണ്‍, ഐഎഎഫ്എല്‍ വെല്‍ത്ത് പുറത്തിറക്കിയ 2020 ലെ ഇന്ത്യന്‍ ധനികരുടെ...
ഇ- കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് വെല്ലുവിളി; റിലയന്‍സ് റീട്ടെയ്ലില്‍ വമ്പന്‍ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വരുന്നു
റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ നീക്കത്തിന് ഒരുങ്ങുന്നു. റിലയന്‍സ് റീട്ടെയിലില്‍ ഫാഷന്‍, സ്മാര്‍ട്ട് ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ആമസോണും ഫ്ലിപ് കാർട്ടും നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പന്നങ്ങള്‍...
റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കാന്‍ കെ.കെ.ആര്‍
അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍ ആന്‍ഡ് കമ്പനി റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയന്‍സ് റീട്ടെയിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയരും.
കെ.കെ.ആറിന് റീട്ടെയില്‍ ബിസിനസില്‍ 1.28...
സ്‌മാർട് ഫോൺ വ്യവസായത്തിൽ വമ്പൻമാർക്ക് തിരിച്ചടി; പുതിയ പദ്ധതിയുമായി അംബാനി
മുംബൈ: വയർലെസ് സേവനങ്ങളിൽ ചെയ്‌തത് പോലെ രാജ്യത്തെ സ്‌മാർട് ഫോൺ വ്യവസായത്തിൽ മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200 ദശലക്ഷം സ്‌മാർട് ഫോൺ...
വിപണിമൂല്യത്തില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച് റിലയന്‍സ്; 16 ലക്ഷം കോടി മറികടന്നു
മുംബൈ: വിപണിമൂല്യത്തില്‍ റെക്കോര്‍ഡിട്ട് റിലയന്‍സ് കുതിക്കുന്നു. കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഉയര്‍ന്നതാണ് വിപണിമൂല്യത്തിലെ വര്‍ധനവിന് കാരണം. ഒരു ഇന്ത്യന്‍ കമ്പനി വിപണിമൂല്യത്തില്‍ ഇത്രയും...