Tag: Republic Day 2022
ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; പോലീസുകാര്‍ക്ക് വീഴ്‌ച പറ്റിയതായി റിപ്പോർട്
കാസർഗോഡ്: റിപ്പബ്ളിക്ക് ദിനാഘോഷത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്‌ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്. ജില്ലാ പോലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യൂ...
ദേശീയ പതാക തലകീഴായി കെട്ടിയ സംഭവം; കര്‍ശന നടപടി വേണമെന്ന് ഐഎന്‍എല്‍
കാസർഗോഡ്: ജില്ലയിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപബ്ളിക്ക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി കെട്ടിയ സംഭവത്തിൽ കർശന നടപടി വേണമെന്ന് ഐഎന്‍എല്‍. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച്...
ഇത് സിദ്ദീഖ് കാപ്പന്റെയും റിപ്പബ്ളിക്കാണ്; മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: ഭരണകൂട നയങ്ങളിൽ പ്രതിഷേധിക്കുകയും മാദ്ധ്യമ പ്രവർത്തനം നടത്തുകയും ചെയ്‌തതിന്റെ പേരിൽ വേട്ടയാടപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്‌തവർക്ക് കൂടി റിപ്പബ്ളിക്കിൽ ഇടമുണ്ടെന്ന് ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര.
യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി...
പുരോഗതിക്കായി കൈകോർക്കണം, തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും; മുഖ്യമന്ത്രി
തിരുവനന്തപുരം: പുരോഗതിയുടെ പാതയ്‌ക്ക് തുരങ്കംവെക്കുന്നവരെ കേരള ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ആഘാതങ്ങളില്‍ നിന്നും മുക്‌തി നേടി നമ്മുടെ സംസ്‌ഥാനം പുരോഗതിയുടെ പാതയില്‍ കൂടുതല്‍ വേഗത്തില്‍...
73ആം റിപ്പബ്ളിക് ദിനം; സംസ്‌ഥാനത്ത് ആഘോഷം കർശന നിയന്ത്രണങ്ങളോടെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങളോടെ റിപ്പബ്ളിക് ദിനാഘോഷം നടക്കും. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിലാണ് ആഘോഷങ്ങൾ കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്‌ഥാനതല ചടങ്ങില്‍...
റിപ്പബ്‌ളിക് ദിനാഘോഷ നിറവിൽ രാജ്യം; വിശിഷ്‌ടാതിഥിയില്ല, കനത്ത ജാഗ്രത
ന്യൂഡെൽഹി: കോവിഡ് മൂന്നാംതരംഗം പിടിമുറുക്കുമ്പോഴും ജാഗ്രത കൈവെടിയാതെ രാജ്യം റിപ്പബ്‌ളിക് ദിനാഘോഷങ്ങളിലേക്ക്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോൽസവത്തിനിടെയാണ് 73ആം റിപ്പബ്ളിക് ദിനം എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
രാവിലെ പത്ത് മണിക്ക് ദേശീയ...
‘കോവിഡ് ജാഗ്രത തുടരണം’; റിപ്പബ്ളിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി
ഡെൽഹി: 73ആം റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും...
നിശ്‌ചല ദൃശ്യ വിവാദം; കേരളത്തെ ഒഴിവാക്കിയത് സംഘ്‌പരിവാർ അജണ്ടയെന്ന് കോടിയേരി
തിരുവനന്തപുരം: റിപ്പബ്‌ളിക് ദിന പരേഡിൽ അവതരിപ്പിക്കുന്ന നിശ്‌ചല ദൃശ്യം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിന്റെ നിശ്‌ചല ദൃശ്യം ഒഴിവാക്കിയതിന് പിന്നിൽ സംഘ്‌പരിവാർ അജണ്ടയാണെന്ന് കോടിയേരി ആരോപിച്ചു.
ശ്രീനാരായണ...






































