Mon, Feb 23, 2026
24 C
Dubai
Home Tags Republic day celebration

Tag: republic day celebration

നിശ്‌ചല ദൃശ്യ വിവാദം; കേരളത്തെ ഒഴിവാക്കിയത് സംഘ്‌പരിവാർ അജണ്ടയെന്ന് കോടിയേരി

തിരുവനന്തപുരം: റിപ്പബ്‌ളിക് ദിന പരേഡിൽ അവതരിപ്പിക്കുന്ന നിശ്‌ചല ദൃശ്യം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിന്റെ നിശ്‌ചല ദൃശ്യം ഒഴിവാക്കിയതിന് പിന്നിൽ സംഘ്‌പരിവാർ അജണ്ടയാണെന്ന് കോടിയേരി ആരോപിച്ചു. ശ്രീനാരായണ...

റിപ്പബ്ളിക് ദിനാചരണത്തിന് നാളെ തുടക്കം

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക് ദിനാചരണത്തിന് നാളെ തുടക്കമാകും. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വർഷം മുതൽ അദ്ദേഹത്തിന്റെ ജൻമദിനമായ ജനുവരി 23ന് റിപ്പബ്ളിക് ദിനാചരണങ്ങൾ തുടങ്ങുന്നത്. ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ...

റിപ്പബ്ളിക് ദിനം; സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കാൻ കോളേജുകൾക്ക് യുജിസി നിര്‍ദ്ദേശം

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ദേശീയ യോഗാസന സ്‌പോർട്സ് ഫെഡറേഷൻ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കണമെന്ന് സർവകലാശാലകൾക്കും കോളേജുകൾക്കും നിർദ്ദേശം നൽകി യുജിസി. ഫെഡറേഷൻ ത്രിവർണ പതാകയ്‌ക്ക് മുന്നിൽ സംഗീത സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിക്കുന്നുണ്ട്....

ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കരുത്; നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിന് ദിവസങ്ങൾക്ക് മുൻപ് സുപ്രധാന നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനപ്പെട്ട ദേശീയ, സാംസ്‌കാരിക, കായിക പരിപാടികളിൽ ഉപയോഗിക്കുന്ന കടലാസ് നിർമിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത്...

റിപ്പബ്‌ളിക് പരേഡ് വൈകും; 75 വർഷത്തിനിടെ ആദ്യം

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിന പരേഡ് ഇത്തവണ വൈകും. എല്ലാ വർഷവും രാവിലെ 10 മണിക്കാണ് പരേഡ് തുടങ്ങുക. എന്നാൽ, ഈ വർഷം 10.30നാണ് ആരംഭിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. 75 വർഷത്തിനിടെ...

കർഷകരുടെ മനസ് പിടയുമ്പോൾ ഇന്ത്യയുടെ ആത്‌മാവിന് പോറലേൽക്കുന്നു; മന്ത്രി കെടി ജലീൽ

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം നൽകുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ പോറലേല്‍ക്കുന്നത് ഇന്ത്യയുടെ ആത്‌മാവിനെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍. മലപ്പുറത്ത് എംഎസ്‌പി മൈതാനത്ത് നടന്ന രാജ്യത്തിന്റെ 72ആം റിപ്പബ്‌ളിക്...

റിപ്പബ്‌ളിക് പരേഡ്; ബ്രഹ്‌മോസിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി

ന്യൂഡെൽഹി: രാജ്‌പഥിൽ നടക്കുന്ന റിപ്പബ്‌ളിക് പരേഡിൽ ബ്രഹ്‌മോസ് മിസൈലിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി. 861 ബ്രഹ്‌മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമായാണ് 'സ്വാമിയേ ശരണമയ്യപ്പ' എന്ന ശരണ മന്ത്രം മുഴങ്ങിയത്. ദുര്‍ഗ മാതാ...

റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സേന

ന്യൂഡെൽഹി: ഇന്ത്യയുടെ 72ആമത് റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സൈന്യം. ബംഗ്‌ളാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ച് കരസേനയുടെ 122 അംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. ലഫ്‌റ്റനന്റ്‌ കേണൽ അബു മുഹമ്മദ് ഷഹിനൂർ...
- Advertisement -