Fri, Jan 23, 2026
18 C
Dubai
Home Tags Republic Day

Tag: Republic Day

74ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; സംസ്‌ഥാനത്തും വിപുലമായ ആഘോഷം

ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ന്യൂഡെൽഹിയിലെ ദേശീയ യുദ്ധ സ്‌മാരകത്തിൽ രാവിലെ 9.30ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്‌പചക്രം അർപ്പിക്കുന്നതോടെ രാജ്യത്ത് ചടങ്ങുകൾ ആരംഭിക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു ദേശീയ...

സംസ്‌ഥാനത്ത്‌ മദ്യശാലകൾക്കും റേഷൻ കടകൾക്കും നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യശാലകൾക്കും റേഷൻ കടകൾക്കും നാളെ അവധി. റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് അവധി. ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾക്ക് എല്ലാം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാറുകൾ തുറന്ന് പ്രവർത്തിക്കും. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു...

റിപ്പബ്ളിക് ദിനത്തിൽ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്; രാഷ്‌ട്രപതി

ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തിയാണ് ഇന്ത്യ....
- Advertisement -