Tag: ROAD ACCIDENT
വാളറക്ക് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം
ഇടുക്കി: അടിമാലി വാളറക്ക് സമീപം ടിപ്പർലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ളീനറും മരിച്ചു. തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.
കോതമംഗലത്തു നിന്നും വരുന്നതിനിടെ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ വാളറ...
കോഴിക്കോട് കാര്‍ മതിലിലിടിച്ച് അപകടം; രണ്ടുപേരുടെ നില ഗുരുതരം
കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് അപകടം. പൊറ്റമലില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടക്കാട് സ്വദേശി സുമേഷ്,...
ഇംഗ്ളണ്ടിൽ കാറപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം
കൊല്ലം: ഇംഗ്ളണ്ടിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്‌ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.
ഇംഗ്ളണ്ടിലെ ഗ്‌ളോസ്‌റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്. സംഭവ...
പന്നി കുറുകെ ചാടി; കോഴിക്കോട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം
കോഴിക്കോട്: പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന്...
കളമശേരിയിൽ വാഹനാപകടം; മൂന്നു പേർക്ക് ഗുരുതര പരിക്ക്
എറണാകുളം: കളമശേരിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ അലൻ ആന്റണി, ജിൻസൻ കെ സിറിൽ, പാലക്കാട് സ്വദേശി റിജോ അഗസ്‌റ്റിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
എച്ച്എംടി സിഗ്‌നൽ...
വാഹനാപകടം; ഗോവയിൽ മൂന്ന് മലയാളികൾ മരിച്ചു
പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്‌ണു(27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. കാർ ഡിവൈഡറിൽ ഇടിച്ചാണ്...
വാഹനാപകടം; മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ മരിച്ചു
കോഴിക്കോട്: മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർസി സൈനുദീന്റെ മകൾ ഫഹ്‌മിദ ഷെറിൻ (22) ആണ് മരിച്ചത്.
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ എംബിഎ വിദ്യാർഥിയാണ്. മാതാവ്:...
പാലക്കാട് വാഹനാപകടം; രണ്ട് മരണം
പാലക്കാട്: ദേശിയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്.
ലോറിക്ക് പിറകിൽ കാർ ഇടിച്ചാണ് അപകടം. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
Malabar News:...






































