Sun, Sep 6, 2026
39 C
Dubai
Home Tags ROAD ACCIDENT

Tag: ROAD ACCIDENT

കര്‍ണാടകയില്‍ കാര്‍ മരത്തിലിടിച്ച് അപകടം; 9 മരണം

ധാര്‍വാഡ്: കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ധാര്‍വാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്‌ച...

ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയിൽ ബസപകടം; 3 മരണം, 25പേർക്ക് പരിക്ക്

ഉന്നാവോ: ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ കൊല്ലപ്പെട്ടു. ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലെ സിദ്ധാർപൂർ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ 25 പേർക്ക് ഗുരുതരമായി...

പ്ളാച്ചേരിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: എരുമേലി പ്ളാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ളാമൂട്ടിൽ സഞ്‌ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. എരുമേലി- പ്ളാച്ചേരി...

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്

അടൂർ: പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ നിന്നും...

ചവറയിൽ വാഹനാപകടം; പഞ്ചായത്ത് പ്രസിഡണ്ട് കൊല്ലപ്പെട്ടു

കൊല്ലം: ചവറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കൊല്ലപ്പെട്ടു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആര്‍എസ്‌പി നേതാവുമായ തുളസീധരന്‍ പിള്ളയാണ് മരിച്ചത്. ചവറ എംഎസി ജംഗ്ഷനിലായിരുന്നു അപകടം. തുളസീധരന്‍ പിള്ള സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി...

താമരശേരിക്ക് സമീപം വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട്: താമരശേരിക്ക് സമീപം പരപ്പൻ പൊയിലിൽ വാഹനാപകടം. സ്‌കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികരായ താമരശേരി ഈർപ്പോണ സ്വദേശികളായ ജസ്‌ല ഷഹനാസ്, ഷെസിൻ ഫാത്തിമ, സൽമാൻ...

ബൈക്കപടത്തിൽ ഗ്രേഡ് എസ്ഐ മരണപ്പെട്ടു

കോട്ടയം: ട്രാവലർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. വൈക്കം വെള്ളൂർ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ സജി (54)യാണ് മരിച്ചത്. രാത്രി പൊതി റെയിൽവേ പാലത്തിന് സമീപത്തായിരുന്നു...

ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർധ രാത്രിയോടെ കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്നും...
- Advertisement -