Tag: ROAD ACCIDENT
കൊല്ലത്ത് കോവിഡ് രോഗികളുമായി പോയ ആംബുലൻസ് കാറുമായ കൂട്ടിയിടിച്ചു; രണ്ടുമരണം
കൊല്ലം: കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ കണ്ണൂർ സ്വദേശി നൗഷാദ്, വിഴിഞ്ഞം സ്വദേശി അജ്‌മൽ എന്നിവരാണ് മരിച്ചത്. കോവിഡ് രോഗികളുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ...
ഹിമാചലിൽ അജ്‌ഞാത വാഹനമിടിച്ച് ബൈക്ക്‌യാത്രികരായ 3 പോലീസുകാർ മരിച്ചു
ഉന: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ആഷാപുരെ ബാരിയർ ഗഗ്രെറ്റിൽ ബൈക്ക് യാത്രക്കാരായ മൂന്ന് പോലീസുകാർ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നതെന്ന് ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രം(ഡിഇഒസി) അറിയിച്ചു.
വിശാൽ കുമാർ(22),...
കർണാടകയിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം
ചിക്കബല്ലാപൂർ: കർണാടകയിലെ ചിന്താമണി താലൂക്കിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരണപ്പെട്ടു. കെഞ്ചർലഹള്ളി പോലീസ് പരിധിയിലെ മറിനായകനഹള്ളിക്ക് സമീപം ഞായറാഴ്‌ചയാണ് അപകടം നടന്നത്.
സിമന്റുമായി വരികയായിരുന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ആറുപേർ...
ടിപ്പർ ലോറി ഇടിച്ചു മരിച്ച കുഞ്ഞിന്റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ അറസ്‌റ്റ് ചെയ്‌തു
ഇടുക്കി: ചേറ്റുകുഴിയിൽ ടിപ്പർ ലോറി ഇടിച്ചു മരിച്ച രണ്ടു വയസുകാരന്റെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്യും. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം...
ഇടുക്കിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു
ഇടുക്കി: ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം സ്വദേശികളാണ് ഇവർ.
റോഡിന് സമീപത്തു നിന്ന...
ഓസ്‌ട്രേലിയയില്‍ വാഹന അപകടത്തില്‍ മലയാളികളായ അമ്മയും മകനും മരിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിന്റെ ഭാര്യ ലോട്‌സി(35)യും ഇളയ മകനുമാണ് മരിച്ചത്.
വ്യാഴാഴ്‌ച രാവിലെ ടുവുംബയില്‍ കാറും ട്രക്കും...
യുപിയിൽ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; നിരവധി പേർക്ക് പരിക്ക്
സാംബാൽ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ആഗ്ര-മൊറാദാബാദ് ദേശീയപാതയിലെ ചന്ദൗസിക്ക് സമീപം തിങ്കളാഴ്‌ച പുലർച്ചയാണ് അപകടം നടന്നത്. മരണപ്പെട്ടവരെല്ലാം സാംബാലിലെ...
വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം
എറണാകുളം: വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തല സ്വദേശി വിൻസന്റ്, തൃശൂർ സ്വദേശിനി ജീമോൾ എന്നിവരാണ് മരിച്ചത്.
വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായി...





































