Wed, Oct 21, 2026
36 C
Dubai
Home Tags ROAD ACCIDENT

Tag: ROAD ACCIDENT

പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ്ഐ മരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന...

ജമ്മുവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 9 പേർ മരണപ്പെട്ടു

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേറ്റു. ബഫ്ളിയാസിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ജീപ്പ് തരാരന്‍...

ബൈക്കപകടം; കോട്ടയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ജില്ലയിലെ ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ഷൈബിന്‍ മാത്യു ആണ് മരണപ്പെട്ടത്. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്. ഇന്നലെ അര്‍ധ രാത്രിയോടെ ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക്...

ബസ് ഇടിച്ച് വിദ്യാ‍ർഥിനി മരിച്ചു; ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ

തൃശൂ‍ർ: കോളേജ് വിദ്യ‍ാർഥിനി ബസ് ഇടിച്ച് മരിച്ചതിന് പിന്നാലെ ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ. ഇരിങ്ങാലക്കുട ന​ഗരസഭാ ബസ് സ്‌റ്റാന്റാണ് സെന്റ് ജോസഫ് കോളേജ് വിദ്യാ‍ർഥിനികൾ ഉപരോധിച്ചത്. കൊടുങ്ങല്ലൂ‍ർ- തൃശൂ‍ർ റോഡിൽ സ്‌കൂട്ടറിൽ...

തെലുങ്ക് നടി ഗായത്രി കാറപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസായിരുന്നു. കാറിൽ പോകവേ ഉണ്ടായ അപകടത്തിൽ ഗായത്രിയടക്കം മൂന്നുപേർ മരണപ്പെട്ടു. ഹോളി ആഘോഷങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഗായത്രി സഞ്ചരിച്ചിരുന്ന കാർ...

കോയമ്പത്തൂരിൽ മലയാളി കുടുംബം അപകടത്തിൽ പെട്ടു; 2 കുട്ടികൾക്ക് ദാരുണാന്ത്യം

ചെന്നൈ: കേ‍ായമ്പത്തൂരിന് സമീപം കെജി ചാവടിക്കും മധുക്കരക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാറിൽ, ചരക്ക് ലേ‍ാറി ഇടിച്ചാണ് അപകടം. രണ്ട് കുട്ടികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ഇന്ന്...

ചിറയിൻകീഴിൽ സ്‌കൂൾ ബസ് അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്

തിരുവനന്തപുരം: ചിറയിൻകീഴിൽ സ്‌കൂൾ ബസ് അപകടത്തിൽപെട്ട് വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ചിറയിൻകീഴ് അഴൂരിൽ വെച്ചായിരുന്നു അപകടം. കൊച്ചാലുമ്മൂട് എസ്എസ്എം ഹയർ സെക്കൻഡറി സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. 40 കുട്ടികളുമായി വരികയായിരുന്ന...

ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ദേശീയപാതയിൽ കോരാണിക്ക് സമീപം എട്ടാം മൈലിൽ രാവിലെ 8.15 ഓടെയായിരുന്നു അപകടം നടന്നത്. കാർഗോ കയറ്റിവന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും...
- Advertisement -