Tag: ROAD ACCIDENT
കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു
കണ്ണൂർ: കെഎസ്‌ടിപി എരിപുരം റോഡ് സർക്കിളിന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ച് തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്‌ഥലത്ത് തന്നെ...
കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഗവൺമെന്റ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കൈവേലി നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും വടകര നിന്ന് തൊട്ടിൽ പാലത്തേക്ക്...
ഡെല്‍ഹിയില്‍ ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡെല്‍ഹി: ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരണപ്പെട്ടു. വടക്കന്‍ ഡെല്‍ഹിയിലെ കാശ്‌മീരി ഗേറ്റിലാണ് അപകടം നടന്നത്. ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആളും ഒരു സ്‌കൂട്ടര്‍ യാത്രക്കാരനുമാണ് മരിച്ചത്. മറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ബുധനാഴ്‌ച പുലര്‍ച്ചെയാണ്...
പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരണപ്പെട്ടു
അമൃത്‌സര്‍: പ്രശസ്‌ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരണപ്പെട്ടു. 31 വയസായിരുന്നു. ചൊവ്വാഴ്‌ച രാവിലെ അമൃത്‌സറിനടുത്തുള്ള ജന്ഡിയല ഗുരുവിൽ വെച്ചാണ് അപകടമുണ്ടായത്. അമൃത്‌സറിൽ നിന്ന് കർതാർപൂരിലേക്ക് പോവുകയായിരുന്ന ദില്‍ജാന്റെ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന...
ആന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധിപേർക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ എപിഎസ്ആർടിസി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ സുങ്കരി പേട്ടക്ക് സമീപത്താണ് അപകടം നടന്നത്.
എപിഎസ്ആർടിസി ബസ് മറ്റൊരു...
കണ്ണൂരിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്
പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിന് സമീപം 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ...
രാജസ്‌ഥാനില്‍ വാഹനാപകടത്തിൽ മൂന്ന് സൈനികർ മരിച്ചു
ഗംഗാനഗർ: രാജസ്‌ഥാനില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. സൈനിക വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഗംഗാനഗര്‍ ജില്ലയിലെ രാജിയസർ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...
ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് മരണം
തിരുവനന്തപുരം: ചിറയിൻകീഴ് പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ചിറയിൻകീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
പുഴയുടെ സമീപമുള്ള റോഡ്...