ഓസ്‌ട്രേലിയയില്‍ വാഹന അപകടത്തില്‍ മലയാളികളായ അമ്മയും മകനും മരിച്ചു

By Staff Reporter, Malabar News
Accident-in malappuram
Representational Image
Ajwa Travels

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിന്റെ ഭാര്യ ലോട്‌സി(35)യും ഇളയ മകനുമാണ് മരിച്ചത്.

വ്യാഴാഴ്‌ച രാവിലെ ടുവുംബയില്‍ കാറും ട്രക്കും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. സിഡ്‌നിക്കടുത്ത് ഓറഞ്ചില്‍ നിന്നും ബ്രിസ്ബേനിലേക്ക് പോകവെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അതേസമയം ബിബിൻ അപകടനില തരണം ചെയ്‌തതായാണ് ലഭിക്കുന്ന വിവരം.

Read Also: പെഗാസസ് ഫോൺ ചോർത്തൽ സുപ്രീം കോടതി ജഡ്‌ജി അന്വേഷിക്കണം; തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE