Tag: ROAD ACCIDENT
എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ ? എന്തിനാണ് എഞ്ചിനീയർമാർ?; ഹൈക്കോടതി
കൊച്ചി: കേരളത്തിലെ റോഡുകളിലെ സ്‌ഥിതിയെ രൂക്ഷമായി ചോദ്യം ചെയ്‌ത് ഹൈക്കോടതി. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം ഉണ്ടായത്.
'റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്....
അഞ്ചു ദിവസം; പൊലിഞ്ഞത് 29 ജീവനുകള്‍! മരിച്ച 11 പേർ ഹെല്‍മെറ്റില്ലാത്തവർ
കൊച്ചി: കേരള പോലീസ് പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചുദിവസത്തിൽ റോഡിൽ ജീവൻ കളഞ്ഞത് 29 പേരാണ്. ഇതിൽ 11 പേരും ഹെല്‍മെറ്റില്ലാതെയോ ശരിയായി ഹെൽമെറ്റ് ഉപയോഗിക്കാതെയോ ബൈക്ക് ഓടിച്ചവരാണ്!
ക്രമാതീതമായി വര്‍ധിക്കുന്ന റോഡപകടങ്ങൾ യുവ ജീവിതങ്ങളെയാണ്...
കൊട്ടാരക്കരയിൽ ദമ്പതികളെ ഇടിച്ച കാറിൽ ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നു; പോലീസ്
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ദമ്പതികളുടെ വാഹനത്തിൽ ഇടിച്ച കാറില്‍ നിന്ന് ലഹരി വസ്‌തുക്കള്‍ കണ്ടെത്തിയതായി പോലീസ്. ദമ്പതികൾ സഞ്ചരിച്ച ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറില്‍ നിന്നാണ് പോലീസ് ലഹരി വസ്‌തുക്കള്‍ കണ്ടെത്തിയത്.
പുനലൂര്‍...
കൊല്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
കൊല്ലം: എംസി റോഡിൽ കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്‌ണൻ (32), ഭാര്യ അഞ്ചു (30)എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു...
കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം
തൃശൂര്‍: കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. കാർ യാത്രികനായ യുവാവ് അപകടത്തിൽ മരണപ്പെട്ടു. ഞാങ്ങാട്ടിരി തെക്കേതില്‍ മുഹമ്മദ് ഷാഫിയാ(26)ണ് മരിച്ചത്.
കൊരട്ടിക്കര പള്ളിയ്‌ക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ഇടിയുടെ...
മധ്യപ്രദേശിൽ വാഹനാപകടം; കുഞ്ഞടക്കം 7 മരണം
ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ വൻ വാഹനാപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. കുട്ടി ഉൾപ്പെടെ 7 പേർ അപകടത്തിൽ കൊല്ലപ്പെട്ടു.
മൊദാമാവ് ഗ്രാമത്തിൽ രാത്രി രണ്ട് മണിയോടെയാണ് സംഭവം. വാഹനം...
കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ, ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്.
ഇന്ന്...
വാഹനാപകടം; അച്ഛനും മുത്തശിക്കും പിന്നാലെ അനാമികയും യാത്രയായി
കോഴിക്കോട്: വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന 9 വയസുകാരി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനാമിക കോഴിക്കോട് മെഡിക്കൽ...






































