Tag: robbery
യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ, 25 ലക്ഷം തട്ടിയെടുത്തു; അന്വേഷണം
കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയിലുണ്ടായിരുന്ന 25 ലക്ഷം...
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച; നൂറുപവൻ കവർന്നു
ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. ഞായറാഴ്‌ച രാവിലെ ചെന്നൈ മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്‌ടരായ ശിവൻ നായർ (72), ഭാര്യയും അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മോഷ്‌ടാക്കളുടെ ആക്രമണത്തിൽ...
കുടിവെള്ളം ചോദിച്ചെത്തി ഇതര സംസ്‌ഥാനക്കാരൻ; ഗൃഹനാഥനെ ബന്ദിയാക്കി മോഷണം
ആലപ്പുഴ: മുഹമ്മയിൽ കുടിവെള്ളം ചോദിച്ചെത്തിയ ഇതര സംസ്‌ഥാനക്കാരൻ വീടിനുള്ളിൽ കയറി പണം കവർന്നു. മുഹമ്മ ലക്ഷ്‍മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചക്ക് രണ്ടുകയ്യിൽ സഞ്ചിയുമായി എത്തിയ യുവാവ് കുടിക്കാൻ വെള്ളം...
ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് കവർച്ച; നാല് പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് കവർച്ച നടത്തിയ കേസിലെ നാല് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കണ്ണൂർ കുമാരനല്ലൂർ സ്വദേശികളായ പികെ ഹാരിസ്, അബ്‌ദുൾ ഹമീദ്, ബൈക്ക് അബൂട്ടി,...
പെട്രോൾ പമ്പിൽ നിന്ന് പണവും മൊബൈലും കവർന്ന സംഭവം; രണ്ടുപേർ പിടിയിൽ
കൊച്ചി: എറണാകുളം ചെറായിയിൽ പെട്രോൾ പമ്പിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണും കവർന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിൽ. തൃശൂർ ചെമ്പൂത്ര സ്വദേശി ജ്യോൽസ്‌നയും ഭർത്താവ് റിയാദുമാണ് പിടിയിലായത്. മുൻ...
മുംബൈയിൽ സവേരി ബസാർ കൊള്ളയടിക്കാൻ എത്തിയ സംഘം പിടിയിൽ
മുംബൈ: ഡെൽഹിയിൽ നിന്നെത്തിയ മൂന്നംഗ കവർച്ചാ സംഘം മുംബൈയിൽ പിടിയിൽ. ഇവരിൽനിന്ന് മൂന്നു തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. നാടൻ തോക്കുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
എൽടി മാർഗ് പോലീസാണ് പ്രതികളെ പിടികൂടിയത്. മുംബൈയിലെ സവേരി ബസാർ...
മുൻ മന്ത്രിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
കൊല്ലം: മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം. തമിഴ്‌നാട് സ്വദേശി രമേഷ് എന്ന രാസാത്തി രമേഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ പക്കൽ നിന്ന് 50...
കേക്ക് കട കുത്തിത്തുറന്ന് മോഷണം; സിസിടിവിയിൽ കുടുങ്ങി കള്ളൻ
പാലക്കാട്: ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജങ്‌ഷനിലെ സി ഫോർ കേക്ക് എന്ന സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം...





































