മുംബൈയിൽ സവേരി ബസാർ കൊള്ളയടിക്കാൻ എത്തിയ സംഘം പിടിയിൽ

By News Bureau, Malabar News
Representational Image
Ajwa Travels

മുംബൈ: ഡെൽഹിയിൽ നിന്നെത്തിയ മൂന്നംഗ കവർച്ചാ സംഘം മുംബൈയിൽ പിടിയിൽ. ഇവരിൽനിന്ന് മൂന്നു തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. നാടൻ തോക്കുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

എൽടി മാർഗ് പോലീസാണ് പ്രതികളെ പിടികൂടിയത്. മുംബൈയിലെ സവേരി ബസാർ കൊള്ളയടിക്കാൻ പദ്ധതിയിട്ട സംഘമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പാട്ടീൽ ഗാർഡനിൽ നിന്നാണ് സംഘം പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Most Read: വിദ്വേഷ മുദ്രാവാക്യം; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE