Tag: robbery
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; സംഘത്തിലെ പ്രധാനി പിടിയിൽ
കൊഴിഞ്ഞാമ്പാറ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആറ് ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. ആലത്തൂർ വാനൂർ ലക്ഷംവീട് അബ്‌ദുൽ ഹക്കീം (38) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന...
ബൈക്കിലെത്തി മാല മോഷണം; കള്ളനെ കയ്യോടെ പൊക്കി മലയാളി വനിതകൾ
അസൻസോൾ: ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ കയ്യോടെ പിടികൂടി മലയാളി വനിതാ ആർപിഎസ്‌എഫ് ഉദ്യോഗസ്‌ഥർ. ബംഗാളിലെ അസൻസോളിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്‌പെഷ്യൽ ഫോഴ്‌സ് (ആർപിഎസ്‌എഫ്) കോൺസ്‌റ്റബിൾമാരായ റോണിമോൾ ജോസഫ്, എസ്‌വി വിദ്യ എന്നിവരാണ്...
വഴി ചോദിച്ചെത്തി, വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; പിടിയിൽ
മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് സ്‌ത്രീകളുടെ മാല മോഷ്‌ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കായംകുളം പെരിങ്ങാല ദേശത്തിനകം മുറി പന്തപ്‌ളാവിൽ അൻഷാദ് (29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ അജേഷ്...
നിസാമുദിൻ എക്‌സ്‌പ്രസിലെ കവർച്ച; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്
തിരുവനന്തപുരം: നിസാമുദിൻ- തിരുവനന്തപുരം എക്‌സ്‌പ്രസിലെ കവർച്ചാ കേസ് അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. എറണാകുളം റെയിൽവേ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. അതേസമയം, കവർച്ചയ്‌ക്ക് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ്...
നിസാമുദിൻ എക്‌സ്‌പ്രസിലെ കവർച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
തിരുവനന്തപുരം: നിസാമുദിൻ- തിരുവനന്തപുരം എക്‌സ്‌പ്രസിലെ കവർച്ചയ്‌ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കവർച്ചയ്‌ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്‌ടാവ് അഗ്‌സർ ബാഷയാണെന്ന് ആണ് പോലീസ് സംശയിക്കുന്നത്. മൂന്ന്...
ആഭരണ നിർമാണ കടയിലെ കവർച്ച; മൂന്ന് പേർ പിടിയിൽ
മഞ്ചേശ്വരം: ആഭരണ നിർമാണ കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. മോഷണം നടന്ന് പത്ത് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നാമക്കൽ ബോയർ സ്‌ട്രീറ്റിലെ എസ് വേലായുധൻ (മുരുകേശൻ-...
അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച് പണം കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ
കാസർഗോഡ്: അന്യസംസ്‌ഥാന തൊഴിലാളിയെ അക്രമിച്ച് 26,000 രൂപ കവർന്ന കേസില്‍ ഒരു പ്രതി കൂടി അറസ്‌റ്റിൽ. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തൗഫീഖ് (40) ആണ് പിടിയിലായത്.
ഉത്തര്‍ പ്രദേശ് സംബാര്‍ ജില്ലയിലെ മന്‍സൂര്‍...
റെയില്‍വെ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു
തിരുവനന്തപുരം: മുരുക്കുംപുഴ റെയിൽവെ സ്‌റ്റേഷനില്‍ റെയില്‍വെ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് അക്രമി മാല കവര്‍ന്നു. സിഗ്‌നല്‍ നല്‍കാന്‍ നില്‍ക്കുകയായിരുന്ന വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള കലാഗ്രാമം രാജ് നിവാസിൽ കെ ജലജ കുമാരി(45)യെ ആക്രമിച്ചാണ്...





































