Tue, Feb 24, 2026
29 C
Dubai
Home Tags Rosewood Smuggling case Wayanad

Tag: Rosewood Smuggling case Wayanad

മുട്ടിൽ മരംമുറി; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ-വനം...

മരം മുറിക്കൽ വിവാദം; അന്വേഷണത്തിന് യുഡിഎഫ് വിദഗ്‌ധ സമിതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തി​ൽ അന്വേഷണം നടത്താൻ മൂന്നംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചതായി യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രൊഫ: ഇ കുഞ്ഞികൃഷ്‌ണൻ, അഡ്വ:...

മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പട്ടയ ഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐയ്‌ക്ക്‌ ഇടപെടാനാകില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും...

മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ ജാമ്യാപേക്ഷ...

മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മതിയായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം. കോടതി രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി. എന്നാൽ, നിയമപരമായ നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന്...

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മുട്ടിൽ മരംകേസ് പ്രതികൾക്ക് വീണ്ടും സമൻസ് അയക്കാൻ ഇഡി

കൊച്ചി: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാംഗോ കമ്പനി ഉടമകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും സമൻസ് അയക്കും. മാംഗോ ഉടമകളായ ആന്റോ അഗസ്‌റ്റിനെയും ജോസ്‌കുട്ടി അഗസ്‌റ്റിനെയും ഇഡി ആസ്‌ഥാനത്ത് വിളിച്ചുവരുത്തി...

മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: വയനാട്, മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടിക്കണക്കിന്...

മുറിച്ചത് 106 ഈട്ടിത്തടികൾ; പ്രാഥമിക റിപ്പോർട് സമർപ്പിച്ച് വനംവകുപ്പ്

കൽപറ്റ: വയനാട് മുട്ടിലിൽ 106 ഈട്ടിത്തടികളാണ് മുറിച്ചതെന്ന് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കൈമാറി. തൃശൂർ ജില്ലയിൽ ഈട്ടിയും തേക്കുമടക്കം മുറിച്ചത് 296 മരങ്ങളാണ്. കൂടുതൽ...
- Advertisement -