മരം മുറിക്കൽ വിവാദം; അന്വേഷണത്തിന് യുഡിഎഫ് വിദഗ്‌ധ സമിതി

By Syndicated , Malabar News
expert committee in wood smuggling
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തി​ൽ അന്വേഷണം നടത്താൻ മൂന്നംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചതായി യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പ്രൊഫ: ഇ കുഞ്ഞികൃഷ്‌ണൻ, അഡ്വ: സുശീല ഭട്ട്, റിട്ടയേർഡ് ഐഎഫ്എസ് ഉദ്യോഗസ്‌ഥൻ ഒ ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

യുഡിഎഫ് കക്ഷി നേതാക്കളുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്‌ചയിച്ചത്. നിഷ്‌പക്ഷ അന്വേഷണം നടത്തി സമിതി സമർപ്പിക്കുന്ന റിപ്പോർട് പൊതുസമൂഹത്തിന് മുന്നിൽ ചർച്ച ചെയ്യുമെന്ന് വിഡി സതീശൻ വ്യക്‌തമാക്കി.

Read also: കേരളീയ സമൂഹത്തിന് അപമാനം: എംസി ജോസഫൈനെ പുറത്താക്കണം; എഐഎസ്എഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE