Fri, Jan 23, 2026
15 C
Dubai
Home Tags RRR

Tag: RRR

‘ആർആർആർ’ ഒടിടിയിലേക്ക്; റിലീസ് മേയ് 20ന്

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മേയ് 20നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ്...

കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ‘ആര്‍ആര്‍ആര്‍’; കേരളത്തിലും മികച്ച നേട്ടം

'ബാഹുബലി'ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്‌ത ചിത്രം 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിൽ നിന്നും പണം കൊയ്യുന്നു. തെലുങ്കിലെ രണ്ട് സൂപ്പര്‍ താരങ്ങളായ രാംചരണും ജൂനിയര്‍ എന്‍ടിആറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കളക്ഷനിൽ റെക്കോർഡുകൾ ഭേദിക്കുകയാണ്. മാര്‍ച്ച്...

കാത്തിരിപ്പ് നീളും; ‘ആർആർആർ’ റിലീസ് നീട്ടി

എസ്എസ് രാജമൗലിയുടെ 'ആർആർആർ' റിലീസ് മാറ്റിവെച്ചു. ജനുവരി ഏഴിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമൈക്രോൺ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വർധിക്കുകയും പലയിടത്തും തിയേറ്റർ അടക്കുകയും ചെയ്‌തതിനെ തുടർന്നാണ് നീട്ടിയത്. റിലീസ് മാറ്റിവെച്ച വിവരം...

സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥ; ‘ആർആർആർ’ ട്രെയ്‌ലർ കാണാം

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'ആർആർആർ' (രൗദ്രം രണം രുദിരം). ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന്റെ മുഖ്യ കാരണം. അടുത്ത വർഷം...

ഹിറ്റായി ആർആർആറിലെ ‘കരിന്തോൾ’ പാട്ട്; അതിശയിപ്പിച്ച് രാം ചരണും ജൂനിയർ എൻടിആറും

തരംഗമായി രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ആർആർആറി'ലെ പുതിയ ​ഗാനം. രാംചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ നൃത്തച്ചുവടുകളുമായെത്തിയ 'കരിന്തോല് സംഘമാകെ' എന്ന് തുടങ്ങുന്ന ​ഫാസ്‌റ്റ് നമ്പർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ച് ഭാഷകളിലാണ് ​ഗാനം...

നയന മനോഹരം ‘ആർആർആർ’; ഗംഭീര വിഷ്വൽസ് അടങ്ങിയ ടീസർ പുറത്ത്

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍' (രൗദ്രം രണം രുദിരം). ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ...

ഒടുവിൽ പ്രഖ്യാപനമായി; ‘ആര്‍ആര്‍ആര്‍’ റിലീസ് ജനുവരിയിൽ

രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 7നാണ് ചിത്രത്തിന്റ റിലീസ്. സീ 5, നെറ്റ്ഫ്ളിക്‌സ്, സ്‌റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ്...

‘ആർആർആർ’ ഉക്രൈനിലെ ഷൂട്ടിംഗ് പൂർത്തിയാക്കി; റിലീസ് വൈകിയേക്കും

രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറിന്റെ ഉക്രെയിന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം ഒക്‌ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്ത അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍....
- Advertisement -