Tag: Russia Attack_Ukraine
റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 136 കുട്ടികൾ; യുക്രൈൻ
കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ രാജ്യത്ത് ഇതുവരെ 136 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ. 31 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ കൊല്ലപ്പെട്ടതെന്ന് യുക്രൈനിലെ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് അറിയിച്ചു. 64 കുട്ടികൾ തലസ്‌ഥാനമായ...
യുക്രൈന്‍ പ്രതിരോധ മന്ത്രാലയവുമായി യുഎസ് പ്രസിഡണ്ട് കൂടിക്കാഴ്‌ച നടത്തും
കാബൂൾ: യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ കൂടിക്കാഴ്‌ച നടത്തും. യുക്രൈന്‍ വിദേശകാര്യ മന്ത്രി ജദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെസ്‌കി റെസ്‌നികോവ് എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തുക....
ആദ്യഘട്ട യുദ്ധം അവസാനിച്ചു, അടുത്ത ലക്ഷ്യം ഡോൺബാസ്; റഷ്യ
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചതായി റഷ്യ. ഇനി ശ്രദ്ധ റഷ്യ പിന്തുണക്കുന്ന വിമതരുടെ കൈവശമുള്ള ഡോൺബാസിൽ ആയിരിക്കും. യുക്രൈന്റെ ചെറുത്തുനിൽപ്പിന്റെ തീവ്രത കുറയ്‌ക്കാനായെന്ന് റഷ്യ പറയുന്നു. യുദ്ധം തുടങ്ങി ഒരു മാസം...
ജോ ബൈഡൻ പോളണ്ടിൽ; നാറ്റോ പ്രതിനിധികളുമായി ചർച്ച നടത്തി
വാഴ്സോ: റഷ്യ-യുക്രൈന്‍ യുദ്ധപശ്‌ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. പോളണ്ടിലെ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. റഷ്യന്‍...
അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രവും തകർത്തു; റഷ്യ
മോസ്‌കോ: യുക്രൈനിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രവും തകർത്തതായി റഷ്യ. വെള്ളിയാഴ്‌ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തതായാണ് റഷ്യ അവകാശപ്പെടുന്നത്.
'മാര്‍ച്ച് 24ന് വൈകുന്നേരം,...
മരിയുപോളിലെ റഷ്യൻ ആക്രമണം; 300ലധികം പേർ കൊല്ലപ്പെട്ടതായി യുക്രൈൻ
കീവ്: താല്‍ക്കാലിക അഭയാർഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയേറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍. മാര്‍ച്ച് 16നാണ് മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ബോംബ് വര്‍ഷിച്ചത്. സ്‌ത്രീകളും കുട്ടികളും...
റഷ്യ-യുക്രൈൻ യുദ്ധം; ഒരു ലക്ഷത്തിലധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക
വാഷിംഗ്‌ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെ അഭയാർഥികളായ ഒരു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അമേരിക്ക. കൂടാതെ യുദ്ധക്കെടുതി അനുഭവിക്കുന്ന ആളുകൾക്ക് മാനുഷിക സഹായം നൽകുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു. അഭയാര്‍ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ...
റഷ്യ സൈനിക പിൻമാറ്റം ഉറപ്പാക്കിയാൽ വിട്ടുവീഴ്‌ചക്ക് തയ്യാർ; സെലൻസ്‌കി
കീവ്: റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി ചർച്ചക്ക് തയ്യാറെന്ന് ആവർത്തിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി. യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയ്യാറായാൽ പകരം നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് സെലൻസ്‌കി...






































