Mon, Feb 23, 2026
24 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

റഷ്യ-യുക്രൈൻ നാലാംഘട്ട സമാധാന ചർച്ച ഇന്നും തുടരും

കീവ്: ഇന്നലെ ആരംഭിച്ച യുക്രൈന്‍-റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ താൽക്കാലികമായി അവസാനിപ്പിച്ചെന്നും ഇന്ന് വീണ്ടും തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്....

ഡോണെറ്റിക്‌സിൽ സ്‍ഫോടനം നടത്തി യുക്രൈൻ സൈന്യം; മരണം 16

മോസ്‌കോ: റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്‌ഥാനമായ യുക്രൈനിലെ ഡോണെറ്റിക്‌സിൽ യുക്രൈൻ സൈനികർ നടത്തിയ ആക്രമണത്തിൽ 16 മരണം നടന്നതായി റിപ്പോർട്. അപ്രതീക്ഷിതമായാണ് നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രൈന്റെ ടോച്ക മിസൈൽ പതിച്ചത്. സ്‌ഫോടനത്തെ തുടർന്ന് കൊല്ലപ്പെട്ട...

യുക്രൈൻ ആക്രമണത്തിന് ഉപയോഗിക്കാൻ ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടു; യുഎസ്

വാഷിംഗ്‌ടൺ: യുക്രൈൻ അധിനിവേശത്തിന് ഉപയോഗിക്കുന്നതിന് റഷ്യ ചൈനയോട് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടതായി യുഎസ്. തിങ്കളാഴ്‌ച റോമിൽ യുഎസ്-ചൈനീസ് സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കാനിരിക്കെ പുറത്തുവന്ന ഈ വാർത്ത ആശങ്ക വർധിപ്പിക്കുന്നു. റഷ്യക്ക്...

യുക്രൈനിൽ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

കീവ്: കീവിന്റെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഇർപിനിൽ ഞായറാഴ്‌ച ഒരു യുഎസ് പത്രപ്രവർത്തകൻ വെടിയേറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായി എഎഫ്‌പി റിപ്പോർട് ചെയ്‌തു. യുക്രേനിയൻ ടെറിട്ടറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ...

പടിഞ്ഞാറൻ യുക്രൈനിൽ മിസൈൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു

കീവ്: പടിഞ്ഞാറൻ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 35 മരണം. സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 134 പേർക്ക് പരുക്കേറ്റിട്ടുണ്ട്. യുക്രൈനിലെ മിക്കോലവിലെ റഷ്യൻ ആക്രമണത്തിൽ 9 പേരാണ് കൊല്ലപ്പെട്ടത്. യുദ്ധം പതിനെട്ടാം...

റഷ്യയിൽ പ്ളേ സ്‌റ്റോർ സേവനങ്ങൾ ഭാഗികമായി നിർത്തിവച്ച് ഗൂഗിൾ

മോസ്‌കോ: റഷ്യയില്‍ ആന്‍ഡ്രോയിഡ് ഉപഭോക്‌താക്കള്‍ പ്ളേ സ്‌റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്‌സ്‌ക്രിപ്ഷനുകൾ എടുക്കുന്നതും ഗൂഗിള്‍ വിലക്കിയെന്ന് റിപ്പോര്‍ട്. രാജ്യത്ത് പരസ്യങ്ങള്‍ക്കും മാദ്ധ്യമ സ്‌ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നീക്കം. റഷ്യ യുക്രൈനില്‍...

യുക്രൈന്‍- റഷ്യ യുദ്ധം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

ഡെൽഹി: യുക്രൈന്‍- റഷ്യ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ മുന്‍കരുതലുകളും ആഗോള സാഹചര്യവും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അതിര്‍ത്തികളിലെയും സമുദ്ര, വ്യോമ മേഖലകളിലെയും ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്...

യുക്രൈനിൽ നിന്നും പലായനം ചെയ്‌ത്‌ എത്തുന്നവർക്ക് സഹായവുമായി ബ്രിട്ടൺ

ലണ്ടൻ: റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് വീടും വാസ സ്‌ഥലവും നഷ്‌ടപ്പെട്ട യുക്രൈൻ അഭയാർഥികൾക്ക് സഹായവുമായി ബ്രിട്ടൺ. ഹോംസ് ഫോർ യുക്രൈൻ എന്ന പദ്ധതിയിലൂടെയാണ് യുക്രൈൻ ജനതയ്‌ക്ക്‌ ബ്രിട്ടൺ സഹായമൊരുക്കുന്നത്. യുദ്ധ പശ്‌ചാത്തലത്തിൽ...
- Advertisement -