Mon, Jan 26, 2026
21 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

റഷ്യൻ അധിനിവേശം; യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടു

കീവ്: റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യുഎൻജി മേധാവി. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ 1,697 സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്‌സി നഡ്‌ടോച്ചി പറഞ്ഞു. 2,500...

യുദ്ധത്തിൽ ജേതാക്കളില്ല; നരേന്ദ്ര മോദി

ജെർമനി: റഷ്യ-യുക്രൈൻ പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിൽ ഇരു രാജ്യവും ജേതാക്കളാകില്ലെന്ന് ഇന്ത്യൻ യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം നടത്തിയ സംയുക്‌ത...

കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്ത് യുക്രൈൻ

കീവ്: റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. ഡ്രോൺ ഉപയോഗിച്ച് കരിങ്കടലിൽ രണ്ട് ബോട്ടുകൾ തകർത്തതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്‌. സ്നേക്ക്‌ ദ്വീപിന് സമീപത്തായി റഷ്യയുടെ റാപ്റ്റർ ബോട്ടുകൾ തകരുന്ന...

മരിയുപോളിനെ തകർത്തപോലെ ഡോൺബാസിനെയും റഷ്യ തകർക്കും; സെലെൻസ്‌കി

കീവ്: തെക്കു-കിഴക്കൻ നഗരമായ ഡോൺബാസിനെ നാമാവശേഷമാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. പ്രദേശത്തെ മുഴുവൻ ആളുകളെയും കൊല്ലാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നു. നഗരത്തെ ഉൻമൂലനം ചെയ്യുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം...

കിഴക്കൻ യുക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം

കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യ ആക്രമണം ശക്‌തമാക്കി. വ്യവസായ മേഖലയായ ഡോൺബാസിലും സമീപമുള്ള ഡോണെറ്റ്സക് ഹർകീവ് എന്നിവിടങ്ങളിലും തുടരെ മിസൈൽ ആക്രമണമുണ്ടായി. മുങ്ങിക്കപ്പലുകൾ ഉൾപ്പെടെ റഷ്യയുടെ 20 പടക്കപ്പലുകൾ കരിങ്കടലിൽ സജ്‌ജമായി നിൽക്കുന്നു. യുക്രൈൻ...

16കാരിയായ ഗർഭിണിയ്‌ക്ക് നേരെ റഷ്യൻ സൈനികന്റെ ക്രൂരത; ബലാൽസംഗ ശ്രമം

കീവ്: യുക്രൈൻ അധിനിവേശത്തിനിടെ ഖേർസൺ മേഖലയിലെ ഗർഭിണിയെ റഷ്യൻ സൈനികൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതായി ആരോപണം. അധിനിവേശത്തിനിടെ യുക്രൈൻ സ്‌ത്രീകളോട് റഷ്യൻ സൈനികർ ചെയ്യുന്ന ക്രൂരതകളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു....

യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ തോറ്റു കൊണ്ടിരിക്കുന്നു; യുഎസ്

ന്യൂയോർക്ക്: യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ ക്രൂരതകള്‍ അരങ്ങേറുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്‍. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് റഷ്യ പരാജയപ്പെടുന്നതായി ബ്ളിങ്കന്‍ പറഞ്ഞു. യുക്രൈന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുക്രൈന്‍-പോളണ്ട്...

യുദ്ധം അവസാനിപ്പിക്കാൻ യുഎൻ ഇടപെടൽ; അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്

ജനീവ: റഷ്യ സന്ദർശിച്ചതിന് പിന്നാലെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് യുക്രൈനിലേക്ക്. ചൊവ്വാഴ്‌ച അദ്ദേഹം റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയിൽ എത്തും. അവിടെ നിന്ന് വ്യാഴാഴ്‌ച യുക്രൈനിലെ കീവിലെക്ക് തിരിക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങളിലെയും...
- Advertisement -