Mon, Oct 20, 2025
31 C
Dubai
Home Tags S Jayashankar

Tag: S Jayashankar

മാലിദ്വീപുമായി 362 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യ

മാലി: മാലിദ്വീപിന്റെ സുരക്ഷ മുൻനിർത്തി പുതിയ നടപടികളുമായി ഇന്ത്യ. അറബിക്കടലിൽ സ്‌ഥിതി ചെയ്യുന്ന തന്ത്രപ്രധാന ദ്വീപുകളുടെ രാജ്യമായ മാലിദ്വീപിന്റെ സമുദ്ര ശേഷി വർധിപ്പിക്കുന്നതിനായി 50 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 362 കോടി...

ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ വ്യവസായികൾക്ക് സ്വാഗതമോതി വിദേശകാര്യ മന്ത്രി

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്ര പ്രാധാന്യമുള്ളതും അടിയുറച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്ക് ഈ ബന്ധം വ്യാപിപ്പിക്കേണ്ടതിന്റെ പ്രസക്‌തി പങ്കുവെച്ച അദ്ദേഹം, ഖത്തറിൽ നിന്നുള്ള കൂടുതൽ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് മുതൽ

ന്യൂഡെൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് ആരംഭിക്കും. ഇന്ന് ബഹ്റൈനിലെത്തുന്ന അദ്ദേഹം യുഎഇയും സെയ്‌ഷെൽസും സന്ദർശിക്കും. ഈ മാസം 29 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഇന്ത്യയും രാജ്യങ്ങളുമായുള്ള...

‘ചൈനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു’; വിദേശകാര്യ മന്ത്രി

ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചൈനയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇതിന്റെ ഗതി ഇന്ത്യ നിരീക്ഷിക്കുക ആണെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ സെപ്റ്റംബറില്‍ ചൈനീസ്...
- Advertisement -