Wed, Feb 25, 2026
28 C
Dubai
Home Tags Saji cherian aganist constitution

Tag: saji cherian aganist constitution

അംബേദ്‌കറെ ബ്രിട്ടീഷ് ഏജന്റാക്കിയ സജി ചെറിയാൻ എംഎൽഎ പദവിയും ഒഴിയണം; ശിവരാമൻ

മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനാ ശിൽപിയും ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന അംബേദ്‌കറെ ബ്രിട്ടീഷ് ഏജന്റാക്കിയ സജി ചെറിയാൻ എംഎൽഎ പദവി ഒഴിയണം എന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ....

ആർഎസ്എസ് നോട്ടീസ്; അവജ്‌ഞതയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഗോള്‍വാള്‍ക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്‌താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്‌ഞയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ. ആര്‍എസ്എസിന്റെ സ്‌ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന...

സജി ചെറിയാന് എതിരായ പരാതി ഗവർണറുടെ പരിഗണനക്ക് വിട്ട് രാഷ്‌ട്രപതി

ന്യൂഡെൽഹി: മുൻ മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനക്ക് വിട്ട് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ബെന്നി ബഹനാൻ നൽകിയ പരാതിയാണ് രാഷ്‌ട്രപതി ഗവർണർക്ക് കൈമാറിയത്. ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി....

സജി ചെറിയാൻ വിവാദം സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും

തിരുവനന്തപുരം: സജി ചെറിയാൻ വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രി സ്‌ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗം ഇതുവരെ സജി ചെറിയാനോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല....

സജി ചെറിയാന് ചെങ്ങന്നൂരിൽ നൽകാനിരുന്ന സ്വീകരണം ഒഴിവാക്കി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാന് ചെങ്ങന്നൂരിൽ ഇന്ന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് ഒഴിവാക്കി. ഇന്ന് വൈകിട്ട് നാലിന് കാഞ്ഞിരത്ത് മൂടിൽ നിന്ന് ആനയിച്ചു കൊണ്ടുവരാനായിരുന്നു തീരുമാനം....

ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. കീഴ്‌വായ്‌പൂർ പോലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന...

രാജി തടി രക്ഷിക്കാനുള്ള ശ്രമം; ഇത് ഒന്നാം വിക്കറ്റ്-രണ്ടാം വിക്കറ്റ് ഉടനെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഭരണഘടനക്ക് എതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ സജി ചെറിയാൻ രാജിവെച്ചതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് ഒന്നാം വിക്കറ്റ് ആണെന്നും, രണ്ടാം വിക്കറ്റ് ഉടൻ വരുമെന്നും സുധാകരൻ...

പകരക്കാരനില്ല; സജി ചെറിയാന്റെ ചുമതലകൾ മന്ത്രിമാർക്ക് വീതിച്ചുനൽകും

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രി സ്‌ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കിയേക്കുമെന്നാണ് വിവരം....
- Advertisement -