Sat, Jan 24, 2026
18 C
Dubai
Home Tags Santhwana Sadhanam

Tag: Santhwana Sadhanam

കാലിക്കറ്റ് സർവകലാശാല; വിദ്യാർഥികളുടെ ഭാവിയെ അപകടത്തിലാക്കരുത് -കെഎംജെ

മലപ്പുറം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളേജുകളുള്ളതും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനമാണ് കാലിക്കറ്റ് സർവകലാശാല. അധികൃതരുടെ നിരന്തരമായ അനാസ്‌ഥ കാരണം പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അനിശ്‌ചിതാവസ്‌ഥയിൽ എത്തിയിരിക്കുന്നത്; കേരളാ...

മാതൃകാ പദ്ധതികളുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാപ്രവർത്തക ക്യാംപ് സമാപിച്ചു

വേങ്ങര: സമൂഹത്തിൽ ധാർമികാന്തരീക്ഷം നിലനിർത്തുന്നതിനായി കുടുംബങ്ങളെ ശക്‌തിപ്പെടുത്താനുള്ള പദ്ധതികളും അടിസ്‌ഥാന സൗകര്യ വികസനത്തിനായുള്ള മാതൃകാ പദ്ധതികളും ആവിഷ്‌കരിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാപ്രവർത്തക ക്യാംപിന് സമാപനമായി. കുടുംബം, യൂണിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിലൂടെയാണ് വിവിധപദ്ധതികൾ...

യഥാവിധി മതവിദ്യഭ്യാസം നേടാത്തവരുടെ വിവേകശൂന്യതക്ക് മതത്തെ അധിക്ഷേപിക്കരുത്; കെഎംജെ

മലപ്പുറം: അറബി ഭാഷയിലെ സാങ്കേതിക പദങ്ങളായ ജിഹാദ്, ഹലാൽ, കാഫിർ തുടങ്ങിയ പദങ്ങളെ അനവസരത്തിലും ദുഷ്‌ടലാക്കോടെയും ഉപയോഗിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന നടപടിയിൽ നിന്ന് ബിഷപ്പുൾപ്പെടെയുള്ളവർ പിൻമാറണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്...

ബസ് സ്‌റ്റാന്റുകളില്‍ മദ്യഷോപ്പുകൾ തുറക്കുന്നത് ഗുരുതരനീക്കം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്‌റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റി ശക്‌തമായി പ്രതിഷേധിച്ചു. സ്‌ത്രീകളും കുട്ടുകളുമടക്കമുള്ള സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ പൊതു ജനങ്ങള്‍ വന്നു പോകുന്ന ബസ്...

മതമൈത്രി കാത്തുരക്ഷിക്കാന്‍ മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധം; കാന്തപുരം

കോഴിക്കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ കൃത്യമായ ദിശാ ബോധമില്ലാതെ സാമൂഹികോന്നമനം സാധിക്കില്ലെന്നും മുസ്‌ലിംകൾ അവരുടെ അസ്‌തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്‌ടിക്കില്ലെന്നും മതമൈത്രി കാത്തുരക്ഷിക്കാന്‍...

പ്ളസ് ടു ചോദ്യം; വിദ്യഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങളെ അപമാനിച്ചു -എസ്‌എസ്‌എഫ്

കോഴിക്കോട്: ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും, അഖണ്ഡതക്കും ഭീഷണിയാണോ? വിശദീകരിക്കുക. എന്ന വിവാദ ചോദ്യം പ്ളസ് ടു തുല്യത പരീക്ഷയിൽ ഉൾപ്പെടുത്തി ന്യൂനപക്ഷങ്ങളെ, വിദ്യഭ്യാസ വകുപ്പ് അപമാനിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. കൃത്യമായ ഫാസിസ്‌റ്റ് ലക്ഷ്യങ്ങളോടെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള...

സമഗ്രവികസന കരടുരേഖ സമര്‍പ്പിച്ചു; പുതിയ ജില്ലാരൂപീകരണം അനിവാര്യം

മലപ്പുറം: ജില്ലയുടെ ആദ്യ വികസന കമ്മീഷണറായി ചുമതലയേറ്റ പ്രേം കൃഷ്‌ണൻ ഐഎഎസുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതാക്കള്‍ ജില്ലാ ആസൂത്രണ വിഭാഗ കാര്യാലയത്തില്‍ കൂടിക്കാഴ്‌ച നടത്തി. പുതിയ ജില്ലാ രൂപീകരണമടക്കമുള്ള...

മുഖ്യമന്ത്രിയെ നേരിൽകണ്ട് ഖലീലുല്‍ ബുഖാരി തങ്ങള്‍; വിവിധ വിഷയങ്ങൾ ശ്രദ്ധയിലെത്തിച്ചു

തിരുവനന്തപുരം: കേരളമുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. വിദ്യാഭ്യാസ-സാമൂഹിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച...
- Advertisement -