Tag: Santhwana Sadhanam
ഫിഖ്ഹ് കോണ്‍ഫറന്‍സ് മാർച്ച് 30 ബുധനാഴ്‌ച മഅ്‌ദിന്‍ കാമ്പസില്‍
മലപ്പുറം: മഅ്‌ദിന്‍ കാമ്പസില്‍ നാളെ മാർച്ച് 30 ബുധനാഴ്‌ച ഫിഖ്ഹ് കോണ്‍ഫറന്‍സ് നടക്കും. മഅ്‌ദിന്‍ അക്കാദമിക്ക് കീഴിലാണ് സ്വലാത്ത് നഗര്‍ മഅ്‌ദിന്‍ കാമ്പസില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്.
രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെ...
സ്വലാത്ത് നഗറില്‍ വ്യാഴാഴ്‌ച: മര്‍ഹബന്‍ റമളാന്‍ സംഗമവും സ്വലാത്തും
മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച സ്വലാത്ത് ആത്‌മീയ സമ്മേളനവും മര്‍ഹബന്‍ റമളാന്‍ സംഗമവും സംഘടിപ്പിക്കും. വൈകുന്നേരം 6ന് ആരംഭിക്കുന്ന പരിപാടി സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉൽഘാടനം നിർവഹിക്കും.
മഅ്‌ദിന്‍...
മസ്‌ജിദുകൾ സമാധാന കേന്ദ്രങ്ങൾ; കോര്‍ണിഷ് മസ്‌ജിദ് സമർപ്പണത്തിൽ കാന്തപുരം
കോഴിക്കോട്: മാർച്ച് 25 മുതൽ ആരംഭിച്ച കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് സമർപ്പണ സമ്മേളനം പൂർത്തിയായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ...
കോര്‍ണിഷ് മസ്‌ജിദ്; പുതുമകളും കൗതുകങ്ങളും ആധുനികതയും സമ്മേളിച്ച നിർമിതി
കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇന്ന് വൈകിട്ട് നാടിന് സമർപ്പിക്കുന്ന കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് ടര്‍ക്കിഷ്-അറേബ്യന്‍ വാസ്‌തു ശില്‍പഭംഗി കൊണ്ട് ആസ്വാദകരെയും വിശ്വാസികളെയും ഒരുപോലെ ആകർഷിക്കുന്നു.
കടല്‍കാറ്റിന്റെ ഇളം തലോടലേറ്റ് ഹൃദ്യമായ...
സഹവർത്തിത്വം; ആരാധനാ മന്ദിരങ്ങൾക്ക് നിര്‍ണായകപങ്ക്; മന്ത്രി പിഎ മുഹമ്മദ് റിയാസ്
കോഴിക്കോട്: നാടിന്റെ സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഗതി നിര്‍ണയിക്കുന്നതില്‍ ആരാധനാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഒരു നാടിന്റെ സാംസ്‌കാരികവും വികസനപരവുമായ വളര്‍ച്ചയില്‍ ആരാധനാലയം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്.
കടലുണ്ടി...
ധാർമികചിന്തയും ആദർശജീവിതവും; എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സമ്മേളനം നടന്നു
കരുളായി: കുട്ടികളിൽ ധാർമികചിന്തയും പ്രതികൂല സാഹചര്യങ്ങളിൽ ആദർശജീവിതവും സാധ്യമാക്കുന്നതിനുള്ള പരീശിലന കളരിയുടെ ഭാഗമായി എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സമ്മേളനം നടത്തി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാസെകട്ടറി കെപി ജമാൽ കരുളായി സമ്മേളന ഉൽഘാടനം നിർവഹിച്ചു....
കോര്‍ണിഷ് മസ്‌ജിദ്: ചിദ്രതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിയണം -എംകെ രാഘവന്‍ എംപി
കോഴിക്കോട്: പരസ്‌പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ചിദ്രതയുടെയും വിത്ത് പാകുന്നവരെ നാം തിരിച്ചറിയണമെന്നും എംകെ രാഘവന്‍ എംപി.
മാര്‍ച്ച് 25ന് വെള്ളിയാഴ്‌ച വൈകുന്നേരം കടലുണ്ടി...
യാത്രാദുരിതം അസഹനീയം: സമരം ഒത്തുതീർപ്പാക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കോവിഡ്‌കാലം തകർത്തുകളഞ്ഞ ജീവിതം പിടിച്ചുനിറുത്താനുള്ള ഓട്ടത്തിലായ സാധാരണ മനുഷ്യരെ കൂടുതൽ ഉപദ്രവിക്കുന്ന ബസ് സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർഥികൾ ഉൾപ്പടെ പൊതുജനം...






































