Sun, Oct 19, 2025
34 C
Dubai
Home Tags Saudi Arabia

Tag: Saudi Arabia

സ്വാധീനം ഉറപ്പിക്കുക ലക്ഷ്യം; നാല് ദിവസത്തെ ഗൾഫ് പര്യടനം, ട്രംപ് ഇന്ന് സൗദിയിൽ

റിയാദ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആദ്യ നയതന്ത്ര യാത്ര ഇന്ന് സൗദിയിൽ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്കായി റോമിൽ പോയതൊഴിച്ചാൽ, പ്രസിഡണ്ടായി ചുമതലയേറ്റ ശേഷം ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ...

2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ വേദിയാകും

റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്‌ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ...

സൗദിയിൽ നിന്ന് ബഹിരാകാശയാത്ര; റയ്‌യാന ബർനാവിക്ക് വേൾഡ് റെക്കോർഡ്

റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോയ റയ്‌യാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിതയെന്ന അംഗീകാരമാണ് റയ്‌യാന...

മിസ് യൂണിവേഴ്‌സ് മൽസരത്തിൽ സൗദി അറേബ്യ ഇല്ല; വ്യക്‌തത വരുത്തി സംഘാടകർ

സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് മൽസരത്തിൽ പങ്കെടുക്കുമെന്ന വാർത്ത തെറ്റാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും സൗദിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടില്ലെന്നും ഓർഗനൈസേഷൻ വ്യക്‌തമാക്കി. മിസ് യൂണിവേഴ്‌സ്...

മെസിക്കെതിരെ നടപടി; ക്ളബിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ പിഎസ്‌ജി

പാരീസ്: ഫുട്‍ബോൾ മാന്ത്രികൻ ലയണൽ മെസിക്കെതിരെ നടപടി എടുത്ത് പാരീസ് സെയ്‌ന്റ് ജർമൻ ക്ളബ് (പിഎസ്‌ജി). അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടി. രണ്ടാഴ്‌ചത്തേക്ക് ക്ളബിൽ നിന്ന് മെസിയെ സസ്‌പെൻഡ്...

സൗദിവനിത ബഹിരാകാശ യാത്രക്ക്

റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക്. 2023ന്റെ അവസാനത്തിന് മുൻപ് വനിതാ ബഹിരാകാശ യാത്രികയായ റയ്‌യാന ബർനാവി 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ...

സാമ്പത്തിക പ്രതിസന്ധി; പാകിസ്‌ഥാന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ റിയാദില്‍ കൂടിക്കാഴ്‌ച നടത്തി. പിന്നാലെ പാകിസ്‌ഥാന് സാമ്പത്തിക സഹായം നല്‍കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ്...

രണ്ട് വാക്‌സിനുകൾക്ക് കൂടി സൗദിയിൽ അംഗീകാരം

റിയാദ്: പുതുതായി രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആകെ ആറ്...
- Advertisement -