Sat, Jan 24, 2026
17 C
Dubai
Home Tags Saudi News

Tag: Saudi News

3 ലക്ഷത്തോളം വിദ്യാർഥികൾ മടങ്ങി; സൗദിയിൽ സ്‌കൂളുകൾ പ്രതിസന്ധിയിൽ

റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്നും 3 ലക്ഷത്തോളം വിദ്യാർഥികൾ പഠനം നിർത്തി മടങ്ങിയതായി റിപ്പോർട്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇത്രയധികം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡിനെ...

സന്ദർശക വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിടണം; സൗദി

റിയാദ്: സന്ദർശക വിസയിലെത്തിയ ആളുകൾ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടു പോയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയ ആളുകൾക്ക് കോവിഡ് സാഹചര്യത്തെ തുടർന്ന്...

സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്‌കൂളുകളിൽ തിങ്കളാഴ്‌ച നേരിട്ടുള്ള ക്ളാസുകൾ പുന:രാരംഭിക്കും. 18 മാസത്തിന് ശേഷമാണ് ക്ളാസുകള്‍ തുടങ്ങുന്നത്. കോവിഡ് വാക്‌സിൻ രണ്ട് ഡോസും കുത്തിവെപ്പെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് പ്രവേശനം. മറ്റുള്ള കുട്ടികൾക്ക്...

സൗദി അറേബ്യയുടെ സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും; ചരിത്രത്തിൽ ആദ്യം

റിയാദ്: സ്‌ത്രീശാക്‌തീകരണം ലക്ഷ്യമിട്ട് സകല മേഖലകളിലും മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ പുതിയ വിപ്ളവം. രാജ്യത്തിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയൻ ഭാഗമായി. അനിയോജ്യരായ സ്‌ത്രീകളെ തിരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ...

സൗദിയിലെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്ക്. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആകെ എട്ട് പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ ബിഹാർ സ്വദേശികളാണെന്നാണ്...

നിയമലംഘനം; സൗദിയിൽ ഒരാഴ്‌ചക്കിടെ 16,397 വിദേശികൾ അറസ്‌റ്റിൽ

റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ വിവിധ നിയമലംഘനങ്ങൾക്ക് 16,397 വിദേശികൾ സൗദിയിൽ അറസ്‌റ്റിൽ. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്‌റ്റിലായത്‌. 9,145 വിദേശികളെയാണ് അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ...

സൗദിയിൽ 29ന് സ്‌കൂളുകൾ തുറക്കുന്നു; കർശന മാനദണ്ഡങ്ങൾ പാലിക്കും

റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഈ മാസം 29ആം തീയതി മുതൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി വ്യക്‌തമാക്കി അധികൃതർ. ക്‌ളാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ...

പ്രവാസികളുടെ ഇഖാമ, റീ എൻട്രി, വിസിറ്റ് വിസ; കാലാവധി സൗജന്യമായി നീട്ടി സൗദി

റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ തീരുമാനിച്ച് സൗദി. ഇക്കാര്യം സംബന്ധിച്ച് സൽമാൻ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ള ആളുകളുടെ ഇഖാമയും റീ...
- Advertisement -