Sat, Jan 24, 2026
16 C
Dubai
Home Tags Saudi News

Tag: Saudi News

കോവിഡ് ബാധിതർ കുറയുന്നു; സൗദിയിൽ പുതിയ രോഗികൾ 542 പേർ മാത്രം

റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 542 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ ആയിരത്തിൽ കൂടുതൽ കോവിഡ് ബാധിതർ രോഗമുക്‌തരാകുകയും ചെയ്‌തു....

സൗദിയിൽ സാമൂഹിക ഒത്തുചേരലുകൾ അനുവദിക്കില്ല; വിലക്ക് തുടരും

റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്‌ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് ഭീഷണി പൂർണമായും അകലാത്തതും രാജ്യത്തെ മുഴുവനാളുകൾക്കും വാക്‌സിനേഷൻ പൂർത്തിയാകാത്തതും...

രോഗമുക്‌തരുടെ എണ്ണം കുത്തനെ ഉയർന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,620 കോവിഡ് മുക്‌തർ

റിയാദ്: പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കുത്തനെ ഉയർന്നു. 1,620 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ്...

ഉംറ തീർഥാടനത്തിന് ദിവസേന 20,000 പേർക്ക് അനുമതി; സൗദി

റിയാദ്: ഉംറ തീർഥാടനത്തിനായി പ്രതിദിനം 20,000 പേർക്ക് അനുമതി നൽകാൻ തീരുമാനിച്ച് സൗദി. ഈ മാസം 9ആം തീയതി മുതലാണ് ദിവസേന കൂടുതൽ ആളുകൾക്ക് തീർഥാടനത്തിന് അവസരം ഒരുക്കാൻ ഹജ്‌ജ്, ഉംറ മന്ത്രാലയം തീരുമാനിച്ചത്....

സൗദിയിലെ സ്‌ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; ഇന്ന് മുതൽ പ്രാബല്യത്തിൽ 

റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ സൗദിയിൽ കർശന വിലക്ക്. സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതു പരിപാടികളിലും പൊതു ഗതാഗതത്തിലും വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ പ്രവേശനം...

റെഡ് ലിസ്‌റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ മൂന്ന് വര്‍ഷം യാത്രാവിലക്ക്; സൗദി

റിയാദ്: റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ സൗദി പൗരൻമാർക്ക് മൂന്ന് വര്‍ഷം അന്താരാഷ്‍ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഇക്കാര്യം...

ഉംറ തീർഥാടനം; വിദേശത്ത് ഉള്ളവർക്ക് ഓഗസ്‌റ്റ് 10 മുതൽ സൗദിയിലെത്താം

റിയാദ് : വിദേശത്ത് നിന്നുള്ള ആളുകൾക്ക് ഓഗസ്‌റ്റ് 10ആം തീയതി മുതൽ സൗദിയിൽ ഉംറ തീർഥാടനത്തിനായി പ്രവേശനാനുമതി നൽകും. കോവിഡ്  തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം ഓഗസ്‌റ്റ് 10ആം തീയതി മുതലാണ്...

സൗദിയിൽ 24 മണിക്കൂറിൽ 1,256 കോവിഡ് ബാധിതർ; 14 മരണം

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,256 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 5,16,949 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
- Advertisement -