Fri, Jan 23, 2026
22 C
Dubai
Home Tags Saudi News

Tag: Saudi News

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്

റിയാദ്: മുൻ ദിവസങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. 435 പേർക്കാണ് വ്യാഴാഴ്‌ച പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 15 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 455...

വേട്ടയാടലിന് താല്‍ക്കാലിക അനുമതി; കര്‍ശന നിബന്ധനകള്‍ പാലിക്കണമെന്ന് സൗദി

റിയാദ് : വന്യ മൃഗങ്ങളേയും, പക്ഷികളെയും വേട്ടയാടാന്‍ താല്‍ക്കാലിക അനുമതി നല്‍കി സൗദി അറേബ്യ. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ 2021 ജനുവരി 14 വരെയാണ് വേട്ടയാടലിന് അനുമതി...

കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായം; സൗദി

റിയാദ് : കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍(ഒരു കോടിയോളം ഇന്ത്യന്‍ രൂപ) വീതമാണ്...

വന്ദേഭാരത്; ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 36 സർവീസുകൾ

റിയാദ്: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാ​ഗമായി ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യയുടെ 36 സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഒക്‌ടോബർ 31 മുതൽ ഡിസംബർ 30 വരെ ആയിരിക്കും...

ജിദ്ദയിലെ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി

റിയാദ്: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി. മുന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും, ഹജ്ജ് കോണ്‍സലുമായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിദേശ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവില്‍...

സൗദിയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു

റിയാദ്: സ്‍ത്രീ മുന്നേറ്റത്തിന് പുതിയ പാത വെട്ടിത്തുറന്ന സൗദി അറേബ്യയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു. അമാല്‍ യഹ്യ അല്‍ മോല്‍മിയാണ് നോര്‍വേയിലെ സൗദിയുടെ സ്‌ഥാനപതിയായി അധികാരം ഏറ്റെടുത്തത്. ചരിത്രത്തില്‍ ഇത്...

സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്‌ളക്‌സ് തീയറ്റര്‍ ദമ്മാമില്‍

റിയാദ് : സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്‌ളക്‌സ് സിനിമ തീയറ്റര്‍ ദമ്മാമിലെ ദഹ്റാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുവീ സിനിമാസ് ആണ് സൗദിയില്‍ ഏറ്റവും വലിയ സിനിമ തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 18 സ്‌ക്രീനുകളോടെയാണ്...

കോവിഡ്; സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; രോഗബാധ 385

റിയാദ്: സൗദിയില്‍ രോഗമുക്‌തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 375 പേരാണ് ഇന്ന് രോഗമുക്‌തി നേടിയത്. അതേസമയം 385 പേര്‍ക്ക് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചു. 16 കോവിഡ് മരണവും ഇന്ന് രേഖപ്പെടുത്തി. മദീനയിലാണ് കഴിഞ്ഞ 24...
- Advertisement -