Thu, May 9, 2024
30.5 C
Dubai
Home Tags Saudi News

Tag: Saudi News

ഉംറ തീർഥാടനം; രണ്ടാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കം

മക്ക: ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടം ഞായറാഴ്‌ച തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച നീണ്ടു നിൽക്കുന്ന തീർഥാടനത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ തീർഥാടകരെ അനുവദിക്കും. നേരത്തെ 6,000 തീർഥാടകർക്ക് ആയിരുന്നു അനുമതി ഉണ്ടായിരുന്നത്....

കോവിഡ്; സൗദിയില്‍ ഇന്ന് രോഗമുക്‌തി 593 പേര്‍ക്ക്, രോഗബാധിതര്‍ 323

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 323 പേര്‍ക്ക്. അതോടൊപ്പം 593 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ ഇവിടെ രോഗമുക്‌തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു. സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ്‌...

സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു

റിയാദ്: സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു. സൗദിയിലേക്കുള്ള കര, കടല്‍ മാര്‍ഗങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ ഭാഗികമായി തുറന്നതോടെയാണ് ഏഴുമാസത്തെ ഇടവേളക്ക് ശേഷം റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന...

കോവിഡ്; സൗദിയിൽ മരണസംഖ്യ 5000 കടന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്‌ച 22 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. 1.5 ആണ് നിലവിൽ...

580 ഇന്ത്യൻ തടവുകാരെ കൂടി സൗദിയില്‍ നിന്നും നാട്ടിലേക്ക് അയച്ചു

റിയാദ്: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുകയായിരുന്ന 580 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. രണ്ട് വിമാനങ്ങളിലായി റിയാദില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. സെപ്റ്റംബര്‍ 23-ന് ശേഷം മാത്രം 1162 തടവുകാരെയാണ് നാട്ടിലേക്ക്...

പ്രാർത്ഥനയോടെ തുടക്കം; ഹറമിന്റെ മണ്ണിൽ ഉംറ തീർഥാടനം പുനരാരംഭിച്ചു

മക്ക: കോവിഡ് പശ്‌ചാത്തലത്തിൽ ഏഴ് മാസത്തോളമായി നിർത്തി വെച്ച ഉംറ തീർഥാടനം വീണ്ടും ആരംഭിച്ചു. മസ്‌ജിദുൽ ഹറം പ്രാർത്ഥനകളോടെ വിശ്വാസികളെ വരവേറ്റു. ഘട്ടം ഘട്ടമായി ഉംറ പുനരാരംഭിക്കുമെന്ന തീരുമാനം കഴിഞ്ഞ ആഴ്‌ചയാണ്‌ സൗദി...

കോവിഡ്; മൂന്നു മാസത്തിനിടെ സൗദിയിൽ തൊഴിൽ നഷ്‌ടപെട്ടത് നാലു ലക്ഷം പേർക്ക്

റിയാദ്: കോവിഡ് പ്രതിസന്ധിയിൽ മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്‌ടപ്പെട്ടത് നാലു ലക്ഷം പേർക്കെന്ന് റിപ്പോർട്ട്. ഇതിൽ 2.84 ലക്ഷം വിദേശികളും 1.16 ലക്ഷം സ്വദേശികളുമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് സൂചിപ്പിക്കുന്നു. കോവിഡ്...

ഉംറ തീര്‍ത്ഥാടനം; കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ

മക്ക: ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ഉംറ ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ നാല് മുതലാണ് വീണ്ടും...
- Advertisement -