Mon, May 20, 2024
25.8 C
Dubai
Home Tags Saudi News

Tag: Saudi News

സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്‌ളക്‌സ് തീയറ്റര്‍ ദമ്മാമില്‍

റിയാദ് : സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്‌ളക്‌സ് സിനിമ തീയറ്റര്‍ ദമ്മാമിലെ ദഹ്റാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുവീ സിനിമാസ് ആണ് സൗദിയില്‍ ഏറ്റവും വലിയ സിനിമ തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 18 സ്‌ക്രീനുകളോടെയാണ്...

കോവിഡ്; സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; രോഗബാധ 385

റിയാദ്: സൗദിയില്‍ രോഗമുക്‌തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 375 പേരാണ് ഇന്ന് രോഗമുക്‌തി നേടിയത്. അതേസമയം 385 പേര്‍ക്ക് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചു. 16 കോവിഡ് മരണവും ഇന്ന് രേഖപ്പെടുത്തി. മദീനയിലാണ് കഴിഞ്ഞ 24...

മസ്​ജിദുൽ ഹറാം ജമാഅത്ത് നമസ്‌കാരത്തിനായി തുറന്നു

ജിദ്ദ: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളക്ക് ശേഷം മസ്​ജിദുൽ ഹറാം ജമാഅത്ത് നമസ്‌കാരത്തിനായി പൊതുജനത്തിന് തുറന്നുകൊടുത്തു. ഞായറാഴ്‌ചയിലെ സുബ്ഹി നമസ്‌കാരം മുതലാണ് ഹറം കവാടങ്ങള്‍ തുറന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്...

സൗദി ടൂറിസം സാധാരണ ഗതിയിലേക്ക്; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി അൽ ഉലാ കേന്ദ്രങ്ങൾ

റിയാദ്: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായിരുന്ന സൗദി അറേബ്യയിലെ ടൂറിസം മേഖല സാധാരണ ഗതിയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ തുടരുന്നു. സൗദിയിലെ പല ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്കുകൾ ഘട്ടം ഘട്ടമായി നീക്കം...

ഉംറ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

മക്ക: ഉംറയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഞായറാഴ്‌ച ഉംറയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചത്. ആദ്യ ഘട്ടത്തിലെന്ന പോലെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ്...

ഫൈനല്‍ എക്‌സിറ്റ്‌ വിസയുടെ കാലാവധി നീട്ടി സൗദി ഭരണകൂടം

റിയാദ് : ഫൈനല്‍ എക്‌സിറ്റ്‌ വിസയുടെ കാലാവധി നീട്ടിയതായി അറിയിച്ച് സൗദി. വിസയുടെ കാലാവധി ഒക്‌ടോബർ 31 വരെ നീട്ടിയതായാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു....

സന്ദര്‍ശക വിസ കാലാവധി നീട്ടാന്‍ ആറ് വ്യവസ്‌ഥകള്‍

റിയാദ് : സന്ദര്‍ശക വിസ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കുന്നതിന് ആറ് വ്യവസ്‌ഥകളുമായി സൗദി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ പ്ളാറ്റ്ഫോം വഴി സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കുന്നതിനാണ് ആറ് വ്യവസ്‌ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന്...

സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനഃരാരംഭിച്ചു

റിയാദ് : കോവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തി വച്ചിരുന്ന സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ആദ്യഘട്ട സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബറില്‍ നടത്താന്‍ പോകുന്ന സര്‍വീസുകളുടെ ഷെഡ്യൂളാണ്...
- Advertisement -