കോവിഡ്; സൗദിയിൽ മരണസംഖ്യ 5000 കടന്നു

By News Desk, Malabar News
Covid Saudi arabia
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്‌ച 22 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. 1.5 ആണ് നിലവിൽ രാജ്യത്തെ മരണനിരക്ക്. പുതുതായി 405 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,38,944 ആയി.

455 പേർ ഇന്ന് രോഗമുക്‌തി നേടി. ആകെ 3,24,737 പേരാണ് രോഗമുക്‌തി നേടിയത്. 9189 പേർ നിലവിൽ ചികിൽസയിൽ തുടരുന്നു. അതിൽ 842 പേരുടെ നില ഗുരുതരമാണ്. 46,189 സാമ്പിളുകളാണ് ശനിയാഴ്‌ച പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 6,976,541 കോവിഡ് പരിശോധനകളാണ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE