ഉംറ തീര്‍ത്ഥാടനം; കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ

By Staff Reporter, Malabar News
pravasilokam image_malabar news
Ajwa Travels

മക്ക: ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ഉംറ ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ നാല് മുതലാണ് വീണ്ടും ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്ത് അകത്തുള്ളവര്‍ക്ക് മാത്രമാണ് അനുമതി. നവംബര്‍ ഒന്നു മുതല്‍ തീര്‍ത്ഥാടനം പൂര്‍ണ്ണതോതിലാകും.

ഉംറ തീര്‍ത്ഥാടനത്തിനെത്തുന്ന ആളുകള്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സൗദി ഹജ്ജ്-ഉംറ കാര്യാലയം അറിയിച്ചു.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE