Fri, Jan 23, 2026
18 C
Dubai
Home Tags Saudi News

Tag: Saudi News

ആറ് തൊഴിൽ മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ നീക്കവുമായി അധികൃതർ. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ...

സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് ഉയരും

റിയാദ്: സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. നാഷണൽ സെന്റർ ഓഫ് മെറ്റിരിയോളജി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാജ്യത്തിന്റെ ചില  താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ്...

ഹജ്‌ജ് തീർഥാടനം; 33,301 ഇന്ത്യൻ തീർഥാടകർ സൗദിയിൽ

റിയാദ്: ഇന്ത്യയിൽ നിന്നും മലയാളികൾ ഉൾപ്പടെ 33,301 ഹജ്‌ജ് തീർഥാടകർ ഇതുവരെ സൗദിയിൽ എത്തിയതായി ഇന്ത്യൻ ഹജ്‌ജ് മിഷൻ വ്യക്‌തമാക്കി. ഇവരിൽ 21,087 പേർ മദീനയിലും 12,214 തീർഥാടകർ മക്കയിലുമാണുള്ളത്. മദീനയിലുള്ളവർ 8...

സൗദിയിലേക്ക് പ്രവേശിക്കാൻ പ്രവാസികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ല

റിയാദ്: പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, പുറത്തു പോകുന്നതിനും വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് വ്യക്‌തമാക്കി സൗദി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്ന നിയന്ത്രണങ്ങൾ എല്ലാം സൗദി അടുത്തിടെ നീക്കിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇപ്പോൾ വാക്‌സിനേഷൻ നിർബന്ധമല്ലെന്ന്...

ഹജ്‌ജ് തീർഥാടനം; 26,445 ഇന്ത്യക്കാർ സൗദിയിൽ

റിയാദ്: ഹജ്‌ജ് തീർഥാടനത്തിന്റെ ഭാഗമായി 26,445 ഇന്ത്യക്കാർ സൗദി അറേബ്യയിലെത്തി. മലയാളികൾ ഉൾപ്പടെയാണ് ഇത്രയും പേർ ഹജ്‌ജ് നിർവഹിക്കാൻ സൗദിയിൽ എത്തിയത്. ഇവരിൽ 23,919 പേർ മദീനയിലും 2,526 പേർ മക്കയിലുമാണുള്ളത്. കേന്ദ്ര ഹജ്...
Midday Break In UAE

ഉച്ചവിശ്രമ നിയമം; യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ

അബുദാബി: കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദിയിലും ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് മാസം നീളുന്ന ഉച്ചവിശ്രമം സെപ്റ്റംബർ 15ആം തീയതി വരെയാണ് തുടരുന്നത്....

പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസ; പുതിയ പദ്ധതിയുമായി സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി അറേബ്യ. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ പ്രവാസികൾക്ക് പ്രത്യേക സന്ദർശക വിസയുമായി സൗദി രംഗത്തെത്തിയത്. സൗദി...

ചൂട് വർധിക്കുന്നു; റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം

റിയാദ്: സൗദിയിൽ കനത്ത ചൂട് തുടരുന്നു. ഇതേ തുടർന്ന് റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്‌തമാക്കി. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കനത്ത ചൂടിനെ തുടർന്ന് റിയാദിൽ 6.15നും, ജിദ്ദയിൽ...
- Advertisement -