സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് ഉയരും

By Team Member, Malabar News
Saudi
Ajwa Travels

റിയാദ്: സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. നാഷണൽ സെന്റർ ഓഫ് മെറ്റിരിയോളജി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാജ്യത്തിന്റെ ചില  താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് അധികൃതർ നൽകിയ മുന്നറിയിപ്പിൽ വ്യക്‌തമാക്കിയിരിക്കുന്നത്.

കിഴക്കൻ പ്രവിശ്യയിലെ അൽ ഷർഖിയ ഉൾപ്പടെയുള്ള ഭൂരിഭാഗം ഗവർണറേറ്റുകളിലും മദീനക്കും യാമ്പുവിനും ഇടയിലുള്ള ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47, 50 ഡിഗ്രി സെൽഷ്യസിൽ എത്തും. കൂടാതെ റിയാദ്, അൽ ഖസിം, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും അധികൃതർ അറിയിച്ചു.

Read also: സോണിയ ഗാന്ധി ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE