Mon, Oct 20, 2025
32 C
Dubai
Home Tags Schools reopen

Tag: schools reopen

അവധി കഴിഞ്ഞു, ഇനി സ്‌കൂളിലേക്ക്; പുതിയ പുസ്‌തകങ്ങൾ, പുതിയ മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്. മൂന്നുലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ളാസിലേക്ക് പ്രവേശിക്കുകയാണ്. സംസ്‌ഥാനത്ത്‌ സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ മേഖലകളിലായി 12,948 സ്‌കൂളുകളിൽ ഒന്ന് മുതൽ...

മഹാരാഷ്‌ട്രയിൽ സ്‌കൂളുകൾ ഈ മാസം 15ന് തുറക്കും

മഹാരാഷ്‌ട്ര: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഈ മാസം 15ന് തുറക്കും. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചാവും സ്‌കൂളുകൾ തുറക്കുക എന്ന് മന്ത്രി വർഷ ഗെയ്‌ക്‌വാദ്  അറിയിച്ചു. കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് നിർബന്ധമാണ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി മഹാരാഷ്‌ട്രയിൽ...

വാർഷിക പരീക്ഷകൾ ഈ മാസം മുതൽ; 1 മുതൽ 4 വരെ ക്ളാസുകൾക്ക് പരീക്ഷയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം നടത്തും. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. അതേസമയം ഒന്ന് മുതല്‍ നാല് വരെയുള്ള ക്ളാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല....

ക്‌ളാസുകൾ മാർച്ച് അവസാനം വരെ; പൊതുപരീക്ഷ നടത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറന്നതിന് പിന്നാലെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്‌കൂളിൽ റെഗുലർ ക്‌ളാസുകൾ നടക്കുന്നതോടൊപ്പം ഡിജിറ്റൽ,...

82 ശതമാനം വിദ്യാർഥികൾ ഹാജർ; അടുത്ത ആഴ്‌ച മുതൽ ക്‌ളാസുകൾ വൈകുന്നേരം വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ആവേശത്തോടെ കുട്ടികൾ. സംസ്‌ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്‌ളാസുകളില്‍ അധ്യയനം പുനരാരംഭിച്ച ആദ്യദിനം ബാച്ച് അടിസ്‌ഥാനത്തില്‍ ഇന്ന് വരേണ്ടിയിരുന്നവരില്‍...

പത്ത്, ഹയർ സെക്കണ്ടറി ക്‌ളാസുകൾ വൈകുന്നേരം വരെയാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്‌ച മുതൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ കണക്കിലെടുത്ത് പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്‌ളാസുകള്‍ സാധാരണ നിലയിലേക്ക്...

‘ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ’; കരട് മാർഗ നിർദ്ദേശം തയ്യാർ

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ നിർദ്ദേശം തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതു നിർദ്ദേശമെന്നും വിദ്യാർഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക്...

‘വിദ്യാലയങ്ങൾ തുറക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകാനാകില്ല’; സുപ്രീം കോടതി

ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്‌ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി...
- Advertisement -