Tag: SDPI
എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണം; കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ബസവരാജ്...
സഞ്‌ജിത്തിന്റെ കൊലപാതകം; പാലക്കാട് എസ്‌ഡിപിഐ ഓഫിസുകളിൽ റെയ്‌ഡ്
പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എസ്‌ഡിപിഐ ഓഫിസുകളിൽ പോലീസ് റെയ്‌ഡ് നടത്തി. ആർഎസ്എസ് പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്. നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് റെയ്‌ഡ് നടത്തിയത്.
കൊലപാതകത്തിൽ...
പാർട്ടി കോർപ്പറേറ്റ് കമ്പനിയെപ്പോലെ; എസ്‌ഡിപിഐ ദേശീയ സെക്രട്ടറി രാജിവെച്ചു
കോഴിക്കോട്: എസ്‌ഡിപിഐ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്‌മാനി പാര്‍ട്ടി പ്രാഥമികാംഗത്വം അടക്കമുള്ള സ്‌ഥാനങ്ങള്‍ രാജിവെച്ചു. രാജി പാര്‍ട്ടിക്ക് നല്‍കിയതായും അത് സ്വീകരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. കൂടാതെ, ദേശീയ പ്രസിഡണ്ടിന് അയച്ച കത്തും...
എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകം പുനരാവിഷ്‌കരിച്ച് പോലീസ്
കണ്ണൂർ: കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകം പോലീസ് പുനരാവിഷ്‌കരിച്ചു. ദൃക്‌സാക്ഷികളുടെ സഹായത്തോടെയും സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ എത്തിച്ചുമാണ് പുനരാവിഷ്‌കരണം നടത്തിയത്. സംഭവം നടന്ന അതേ സ്ഥലത്തു...
എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം : ബിജെപി പ്രവർത്തർ കസ്റ്റഡിയിൽ
കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന പ്രദേശത്തെ പ്രധാന ബി ജെ പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവർക്ക്...
കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം
കണ്ണൂര്‍: കണ്ണവത്തെ എസ് ഡി പി ഐ പ്രവത്തകനായ മൂഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതം. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ട സലാഹുദ്ദീന്‍ 3.40ഓടെയാണ്...
ബെംഗളൂരു കലാപം: എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നു
ബെംഗളൂരു: രണ്ട് ദിവസങ്ങൾക്ക് മുൻപ് നഗരത്തിലെ തെരുവുകളിൽ അരങ്ങേറിയ അക്രമപരമ്പരകളിൽ എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നതായി ആഭ്യന്തരവകുപ്പ്. ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്നും സംഭവത്തിലെ സംഘടനയുടെ ഇടപെടലുകളെക്കുറിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി ബസവരാജ്...
ബെംഗളൂരു കലാപം: പോലീസിനെ പഴിചാരി ലഹളയെ മഹത്വവൽക്കരിക്കാൻ ശ്രമം
ബെംഗളൂരു: ചൊവ്വാഴ്ച ബെംഗളൂരു നഗരത്തെ നടുക്കിയ അക്രമപരമ്പരകളെ ചൊല്ലി പുതിയ വിവാദങ്ങൾ തലപോക്കുന്നു. സമൂഹമാദ്ധ്യമത്തിലൂടെ മതവിദ്വേഷം പടർത്തുന്ന സന്ദേശം പങ്കുവെച്ച എംഎൽഎയുടെ ബന്ധുവിനെതിരെ പോലീസ് നടപടി സ്വീകരിക്കാൻ മടി കാണിച്ചതാണ് സംഘർഷത്തിന്റെ വ്യാപ്തി...






































